-
To draw out
♪ റ്റൂ ഡ്രോ ഔറ്റ്- ക്രിയ
-
പുറത്തേക്കിറക്കുക
-
അകർഷിക്കുക
-
Draw the long bow
- ഭാഷാശൈലി
-
അതിശയോക്തി പ്രയോഗിക്കുക
-
Draw a blank
- ഭാഷാശൈലി
-
ആലോചിച്ചിട്ട് എത്തുംപിടിയും കിട്ടാതിരിക്കുക
-
പ്രതികരണം കിട്ടാതിരിക്കുക
-
Draw a conclusion
- ക്രിയ
-
തീരുമാനത്തിലെത്തുക
-
Draw a crowd
- ക്രിയ
-
ധാരാളം ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുക
-
Draw a veil over
- ക്രിയ
-
ഒരു കാര്യത്തെപ്പറ്റി വളരെ സൂക്ഷിച്ചു സംസാരിക്കുക
-
കാര്യം മറച്ചുവയ്ക്കുക
-
Draw down
♪ ഡ്രോ ഡൗൻ- ക്രിയ
-
ബാദ്ധ്യത വരുക
-
താൻ ഏറ്റെടുക്കാൻ കാരണമുണ്ടാക്കുക
-
ലോൺ എടുക്കുക
-
Draw it mild
♪ ഡ്രോ ഇറ്റ് മൈൽഡ്- ക്രിയ
-
അതിശയോക്തി കലർത്താതെ വർണ്ണിക്കുക
-
Draw on
♪ ഡ്രോ ആൻ- ക്രിയ
-
കൈയ്യുറ,ബൂട്ട്സ് മുതലായവ ധരിക്കുക
-
Draw oneself up
♪ ഡ്രോ വൻസെൽഫ് അപ്- ഭാഷാശൈലി
-
ആവുന്നത്ര പൊക്കത്തിൽ നിവർന്നു നിൽക്കുക