-
To drive in
♪ റ്റൂ ഡ്രൈവ് ഇൻ- ക്രിയ
-
ഉള്ളിലേക്ക് ആഴ്ത്തുക
-
അടിച്ചുകയറ്റുക
-
Catridge drive
- നാമം
-
ശേഖരണ മാധ്യമം എടുത്തുമാറ്റാവുന്നയിനം ഡിസ്ക് ഡ്രവ്
-
Cd drive
♪ സീഡി ഡ്രൈവ്- നാമം
-
കോംപാക്ട് ഡിസ്കിലുള്ള വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് കടത്തിവിടാനുള്ള ഉപകരണം
-
Disk drive
♪ ഡിസ്ക് ഡ്രൈവ്- നാമം
-
ഡിസ്കിലേക്ക് വിവരങ്ങൾ നൽകുന്നതിനും സൂക്ഷിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനം
-
Drive a nail in to
- ക്രിയ
-
ആണിയടിക്കുക
-
Drive a nail into someones coffin
- ക്രിയ
-
ഒരാളുടെ നാശം ഉറപ്പാക്കുന്ന കാര്യം പ്രവർത്തിക്കുക
-
Drive at
♪ ഡ്രൈവ് ആറ്റ്- ഉപവാക്യ ക്രിയ
-
സൂചിപ്പിക്കുക
- ക്രിയ
-
ലക്ഷ്യമാക്കുക
-
Drive away
♪ ഡ്രൈവ് അവേ- ക്രിയ
-
അകറ്റുക
-
ആട്ടിയോടിക്കുക
-
Drive crazy
♪ ഡ്രൈവ് ക്രേസി- ക്രിയ
-
കുപിതനാക്കുക
-
Drive home
♪ ഡ്രൈവ് ഹോമ്- ഉപവാക്യ ക്രിയ
-
കാര്യം പറഞ്ഞു ഗ്രഹിപ്പിക്കുക