-
To end
♪ റ്റൂ എൻഡ്- ക്രിയ
-
അവസാനിപ്പിക്കുക
-
അവസാനിക്കുക
-
End to end
♪ എൻഡ് റ്റൂ എൻഡ്- ക്രിയാവിശേഷണം
-
നീളത്തിൽ
-
At the end of the tether
♪ ആറ്റ് ത എൻഡ് ഓഫ് ത റ്റെതർ- -
-
പരിധിയിൽ
- ക്രിയാവിശേഷണം
-
കഴിവിന്റെ അവസാനഘട്ടത്തിൽ
-
Be at the end of the rope
♪ ബി ആറ്റ് ത എൻഡ് ഓഫ് ത റോപ്- ക്രിയ
-
ക്ഷമ നശിക്കുക
-
Blunt end
♪ ബ്ലൻറ്റ് എൻഡ്- നാമം
-
മൂർച്ചയില്ലാത്ത വാക്ക്
-
Butt end
♪ ബറ്റ് എൻഡ്- നാമം
-
സ്ഥൂലാഗ്രം
-
തുഞ്ചം
-
Come to an end
♪ കമ് റ്റൂ ആൻ എൻഡ്- ക്രിയ
-
അവസാനിക്കുക
-
Dead end
♪ ഡെഡ് എൻഡ്- നാമം
-
അന്ത്യസ്ഥാനം
-
പുരോഗമിക്കാൻ സാധ്യമല്ലാത്ത ഘട്ടം
-
Dirty end of stick
♪ ഡർറ്റി എൻഡ് ഓഫ് സ്റ്റിക്- നാമം
-
വിഷമം പിടിച്ചതോ അസുഖകരമോ ആയ ഭാഗം
-
End in
♪ എൻഡ് ഇൻ- നാമം
-
അവസാനഫലം