-
To entice
♪ റ്റൂ ഇൻറ്റൈസ്- ക്രിയ
-
വശ്യപ്പെടുത്തുക
-
To be enticed
♪ റ്റൂ ബി ഇൻറ്റൈസ്റ്റ്- ക്രിയ
-
വശീകരിക്കപ്പെടുക
-
Entice
♪ ഇൻറ്റൈസ്- ക്രിയ
-
മയക്കുക
-
വശീകരിക്കുക
-
ആശ കാട്ടി മോഹിപ്പിക്കുക
-
ലോഭിപ്പിക്കുക
-
ദുർമാർഗ്ഗത്തിലേക്കു നയിക്കുക
-
മോഹിപ്പികുക
-
Enticement
♪ ഇൻറ്റൈസ്മൻറ്റ്- നാമം
-
വശീകരണം
-
വിലോഭനം
-
ആകർഷണം
-
പ്രലോഭനം
-
Enticer
- നാമം
-
വശ്യൻ
-
Enticing
♪ എൻറ്റൈസിങ്- വിശേഷണം
-
വശീകരിക്കുന്ന
- ക്രിയ
-
വശീകരിക്കൽ