-
To entrust with
♪ റ്റൂ എൻറ്റ്റസ്റ്റ് വിത്- ക്രിയ
-
വിശ്വസിച്ചേൽപ്പിക്കുക
-
Entrusted with
♪ എൻറ്റ്റസ്റ്റിഡ് വിത്- വിശേഷണം
-
നിയോഗിക്കപ്പെട്ട
-
Entrusting for safe custody
♪ എൻറ്റ്റസ്റ്റിങ് ഫോർ സേഫ് കസ്റ്റഡി- ക്രിയ
-
സൂക്ഷിപ്പിൻഏൽപ്പിച്ച തുക
-
To entrust
♪ റ്റൂ എൻറ്റ്റസ്റ്റ്- ക്രിയ
-
ഉത്തരവാദപ്പെടുത്തുക
-
ഏൽപ്പിക്കുക
-
Entrust
♪ എൻറ്റ്റസ്റ്റ്- ക്രിയ
-
ചുമതലപ്പെടുത്തുക
-
ഏൽപിക്കുക
-
ഭാരമേൽപ്പിക്കുക
-
വിശ്വസിച്ച് ഏല്പിക്കുക
-
വിശ്വാസത്തിലെടുത്ത് രഹസ്യം പറഞ്ഞുകൊടുക്കുക
-
ഭാരമേല്പിക്കുക
-
വിശ്വസിച്ച് ഏൽപ്പിക്കുക
-
Entrusting
♪ എൻറ്റ്റസ്റ്റിങ്- ക്രിയ
-
അർപ്പിക്കൽ
-
ഏൽപ്പിക്കൽ
-
വിശ്വസിച്ചേൽപ്പിക്കൽ