-
To excel
♪ റ്റൂ ഇക്സെൽ- ക്രിയ
-
ഉജ്ജ്വലപ്രകടനം കാഴ്ചവെക്കുക
-
Excelling ones weapon
♪ എക്സെലിങ് വൻസ് വെപൻ- വിശേഷണം
-
സ്വന്തം ആയുധത്തെ അതിശയിക്കുന്ന
-
Excelling pearls
♪ എക്സെലിങ് പർൽസ്- വിശേഷണം
-
മുത്തുകളെ അതിശയിപ്പിക്കുന്ന
-
His excellency
♪ ഹിസ് എക്സ്ലെൻസി- നാമം
-
രാജമാന്യരാജശ്രീ
-
One that can excel
♪ വൻ താറ്റ് കാൻ ഇക്സെൽ- വിശേഷണം
-
അതിശയിക്കാൻ കെൽപ്പുള്ള
-
Par excellence
♪ പാർ എക്സലൻസ്- വിശേഷണം
-
അതിതവിശിഷ്ടമായി
- നാമം
-
ഏറ്റവും മികച്ചതായതുകൊണ്ട്
-
മറ്റാരോക്കാളും മികച്ചയാൾ
-
Excel
♪ ഇക്സെൽ- ക്രിയ
-
അതിശയിക്കുക
-
അധഃകരിക്കുക
-
വളരെ മികച്ചതായിരിക്കുക
-
അത്യന്തം ചാതുര്യമുണ്ടായിരിക്കുക
- -
-
കടക്കുക
- ക്രിയ
-
മെച്ചമായിരിക്കുക
-
ശ്രഷ്ഠമാവുക
- -
-
മുന്തിനില്ക്കുക
- ക്രിയ
-
ശ്രേഷ്ഠമാവുക
-
Excelling
♪ എക്സെലിങ്- ക്രിയ
-
കടന്നുനിൽക്കൽ
- നാമം
-
അതിശയിക്കുന്നത്
-
Excelled
♪ ഇക്സെൽഡ്- വിശേഷണം
-
അതിശിച്ച
-
Excellence
♪ എക്സലൻസ്- നാമം
-
മേന്മ
- -
-
മേൻമ
- നാമം
-
ഉൽകൃഷ്ടത
-
ഗുണോൽ്ക്കർഷം
-
വലിപ്പം
- -
-
മഹിമ
-
ഉത്കൃഷ്ടത