-
To expect
♪ റ്റൂ ഇക്സ്പെക്റ്റ്- ക്രിയ
-
പ്രതീക്ഷിക്കുക
-
Beyond expectation
♪ ബിാൻഡ് എക്സ്പെക്റ്റേഷൻ- ക്രിയ
-
പ്രതീക്ഷയ്ക്കപ്പുറം മികച്ചതാവുക
-
Fishing expectation
♪ ഫിഷിങ് എക്സ്പെക്റ്റേഷൻ- നാമം
-
എതിർത്തെളിവുകൾ കണ്ടുപിടിക്കാനുള്ള തീവ്രാദ്യമം
-
Life-expectancy
- നാമം
-
പ്രതീക്ഷിത ജീവിതദൈർഘ്യം
-
ഒരു ജീവിയുടെ ശരാശരി ആയുസ്സ്
-
Live up to expectation
♪ ലൈവ് അപ് റ്റൂ എക്സ്പെക്റ്റേഷൻ- ക്രിയ
-
പ്രതീക്ഷക്കൊത്ത നിലവാരം പുലർത്തുക
-
Match up to expectations
♪ മാച് അപ് റ്റൂ എക്സ്പെക്റ്റേഷൻസ്- ക്രിയ
-
പ്രതീക്ഷക്കൊത്ത് നന്നായിരിക്കുക
-
Expecting
♪ ഇക്സ്പെക്റ്റിങ്- വിശേഷണം
-
പ്രതീക്ഷിക്കുന്ന
-
Expect
♪ ഇക്സ്പെക്റ്റ്- ക്രിയ
-
കരുതുക
-
പ്രതീക്ഷിക്കുക
-
കാത്തിരിക്കുക
-
നോക്കിയിരിക്കുക
-
പ്രത്യാശിക്കുക
-
Expectancy
♪ ഇക്സ്പെക്റ്റൻസി- ക്രിയ
-
പ്രതീക്ഷിച്ചിരിക്കുക
-
Expectant
♪ ഇക്സ്പെക്റ്റൻറ്റ്- വിശേഷണം
-
കാത്തിരിക്കുന്ന
-
പ്രതീക്ഷിച്ചിരിക്കുന്ന
-
പ്രത്യാശിക്കുന്ന
- നാമം
-
ഗർഭിണി
-
നിയമനം കാത്തിരിക്കുന്നവൻ
-
പ്രതീക്ഷകൻ