-
To fight
♪ റ്റൂ ഫൈറ്റ്- ക്രിയ
-
പൊരുതുക
-
യുദ്ധംചെയ്യുക
-
A fighting chance
- ഭാഷാശൈലി
-
കഠിനപ്രയത്നത്തിലൂടെ വിജയസാധ്യത
-
കഠിന പ്രയത്നത്തിലൂടെ വിജയസാധ്യത
-
A warrior who drives the chariot and fights at the same time
- നാമം
-
ഒരേസമയം തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന പടയാളി
-
Bull fight
♪ ബുൽ ഫൈറ്റ്- നാമം
-
കാളപ്പോര്
-
Bush fighting
♪ ബുഷ് ഫൈറ്റിങ്- നാമം
-
ഗറില്ല യുദ്ധം
-
ഒളിപ്പോർ
-
Cock fighting
♪ കാക് ഫൈറ്റിങ്- നാമം
-
കോഴിപ്പോർ
-
Fight a losing battle
- ക്രിയ
-
തോൽക്കുമെന്ൻ ഉറപ്പുണ്ടായിട്ടും പോരാടുക
-
Fight back
♪ ഫൈറ്റ് ബാക്- ക്രിയ
-
ചെറുക്കുക
-
പ്രതിരോധിക്കുക
-
എതിർത്തുനിൽക്കുക
-
Fight for
♪ ഫൈറ്റ് ഫോർ- ക്രിയ
-
സമരം ചെയ്യുക
-
Fight like a tiger
- ഭാഷാശൈലി
-
തീവ്രമായി പൊരുതുക