1. To flow

    ♪ റ്റൂ ഫ്ലോ
    1. ക്രിയ
    2. ഒഴുകുക
  2. Data flow

    ♪ ഡേറ്റ ഫ്ലോ
    1. നാമം
    2. ഡാറ്റയുടെ പ്രാസസിംഗ് സമയത്തുള്ള ഒഴുക്കിനെ സൂചിപ്പിക്കുന്ന പദം
  3. Debris flow

    ♪ ഡബ്രി ഫ്ലോ
    1. നാമം
    2. ഉരുൾപ്പൊട്ടൽ
  4. Ebb and flow

    ♪ എബ് ആൻഡ് ഫ്ലോ
    1. നാമം
    2. ഇറക്കവും ഏറ്റവും
  5. Flow chart

    ♪ ഫ്ലോ ചാർറ്റ്
    1. നാമം
    2. ഒരു കമ്പ്യൂട്ടർ പ്രോഗ്രാം തയ്യാറാക്കുന്നതിനു മുമ്പായി എന്തൊക്കെയാൺ അതിൽ ഉൾപ്പെടുത്തേണ്ടത് എന്നറിയുന്നതിനായി നാം വരച്ചുണ്ടാക്കുന്ന ഒരു ചിത്ര രൂപം
    3. ഒരു സങ്കീർണ്ണപ്രക്രിയയുടെ പടിപടിയായുള്ള മുന്നേറ്റം കാണിക്കുന്ന രേഖാചിത്രം
    4. കംപ്യൂട്ടർ പ്രോഗ്രാമിന്റെ പടിപടിയായുള്ള നിവർത്തനം കാണിക്കുന്ന രേഖാചിത്രം
    5. കംപ്യൂട്ടർ പ്രോഗ്രാമിൻറെ പടിപടിയായുള്ള നിവർത്തനം കാണിക്കുന്ന രേഖാചിത്രം
  6. Flow from

    ♪ ഫ്ലോ ഫ്രമ്
    1. ക്രിയ
    2. ഉരുത്തിരിയുക
  7. Flow in

    ♪ ഫ്ലോ ഇൻ
    1. ക്രിയ
    2. ഒഴുകിയെത്തുക
  8. Flow into

    ♪ ഫ്ലോ ഇൻറ്റൂ
    1. ക്രിയ
    2. ഒഴുകിയെത്തുക
  9. Flow of saliva

    ♪ ഫ്ലോ ഓഫ് സലൈവ
    1. നാമം
    2. ഈത്ത
  10. Flow of words

    ♪ ഫ്ലോ ഓഫ് വർഡ്സ്
    1. നാമം
    2. വാക്കുകളുടെ ഒഴുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക