1. to force out

    ♪ ടു ഫോഴ്സ് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തള്ളിപ്പുറത്താക്കുക
  2. border security force

    ♪ ബോർഡർ സെക്യുരിറ്റി ഫോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിർത്തി സംരക്ഷണ സേന
  3. in force

    ♪ ഇൻ ഫോഴ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രാബല്യത്തിലുള്ള, നിലവിലുള്ള, ഫലത്തിലുള്ള, നടപ്പിലുള്ള, പ്രയോഗക്ഷമം
    3. കൂട്ടത്തോടെ, കിളയോടെ, വലിയസംഘമായി, സംഘംചേർന്ന്, നല്ല സംഖ്യാബലത്തോടുകൂടി
  4. forceful

    ♪ ഫോഴ്സ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശക്തമായ, ഊർജ്ജസലമായ, കരുത്തുറ്റ, ചലനാത്മകമായ, ശക്തിയേറിയ
    3. ശക്തമായ, പ്രബലമായ, അതിശക്ത, ബോദ്ധ്യപ്പെടുത്തുന്ന, ഉറപ്പുള്ള
  5. force-feed

    ♪ ഫോഴ്സ്-ഫീഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിർബന്ധിച്ചു തീറ്റുക
  6. electromotive force

    ♪ ഇലക്ട്രോമോടീവ് ഫോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിദ്യുത്ചാലകബലം
    3. ഒരു പ്രതിപഥത്തിൽ പ്രയോഗിക്കപ്പെടുന്ന പൊട്ടൻഷ്യൽ വിത്യാസങ്ങളുടെ ബിജീയഫലങ്ങൾ
    4. ഇ എം എഫ് എന്നു ചുരുക്കം
  7. muscle in force

    ♪ മസിൾ ഇൻ ഫോഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബലാൽപ്രവേശിക്കുക, ഇടയ്ക്കുകയറുക, അനധികൃതമായ ഇടപെടൽ നടത്തുക, മൃഗീയബലംകൊണ്ടു മുന്നേറുക, ഇടിച്ചുകേറുക
  8. force

    ♪ ഫോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശക്തി, ബലം, കരുത്ത്, ശേഷി, ഊറ്റം
    3. ബലം, നിർബ്ബന്ധം, മുടുക്കം, മുടുക്ക്, വിടാപ്പിടി
    4. ശക്തി, ഉറപ്പ്, സ്ഥാമാ, സ്ഥാമാവ്, പ്രഭാവം
    5. മാദ്ധ്യമം, പ്രതിനിധികാര്യാലയം, അധികാരകേന്ദ്രം, സ്വാധീനശക്തി, ഉപകരണം
    6. പ്രത്യേകകാര്യങ്ങൾ ചെയ്യാനുള്ള സംഘടിതനിര, സംഘം, കൂട്ടം, ജനതതി, ജനം
    1. verb (ക്രിയ)
    2. സമ്മർദ്ദം ചെലുത്തുക, സമ്മർദ്ദിക്കുക, നിർബ്ബന്ധിക്കുക, നിർബ്ബന്ധം ചെലുത്തുക, കിറയുക
    3. ബലം പ്രയോഗിച്ച് അകത്തുകടക്കുക, ബലം പ്രയോഗിച്ചു തുറക്കുക, കുത്തിത്തുറക്കുക, കുത്തിപ്പൊളിക്കുക, പൂട്ടുപൊളിക്കുക
    4. ബലം പ്രയോഗിച്ചു ചെലുത്തുക, തള്ളിക്കയറ്റുക, മിടത്തുക, കുത്തിച്ചെലുത്തുക, ആയുക
    5. പിഴിഞ്ഞെടുക്കുക, ബലംപ്രയോഗിച്ചു പുറത്തെടുക്കുക, വെളിക്കുവരുത്തുക, പുറത്തേക്കു വലിച്ചെടുക്കുക, പുറത്തേക്കു കൊണ്ടുവരുക
  9. forced

    ♪ ഫോഴ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബലാൽക്കാരമായുള്ള, ബലം പ്രയോഗിച്ചുള്ള, ഹിംസാത്മകമായ, നിർബന്ധിത, ബലാലുള്ള
    3. നിർബ്ബന്ധിത, നിർബദ്ധ, നിർബ്ബന്ധത്താലുള്ള, നടപ്പിൽവരുത്തിയ, സമ്മർദ്ദം പ്രയോഗിച്ചുള്ള
    4. ഉണ്ടാക്കിത്തീർത്ത, കൃത്രിമമായ, ആയാസപ്പെട്ടുള്ള, പ്രകൃതിവിരുദ്ധമായ, യത്നകൃതം
  10. secular force

    ♪ സെക്യുലർ ഫോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മതേതര ശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക