-
To hold
♪ റ്റൂ ഹോൽഡ്- ക്രിയ
-
പിടിക്കുക
-
Get hold of
♪ ഗെറ്റ് ഹോൽഡ് ഓഫ്- ക്രിയ
-
മനസ്സിലാക്കുക
- -
-
കൈയ്യിൽ കിട്ടുക
-
സ്വന്തമാക്കുക
-
Get hold of the wrong end of the stick
♪ ഗെറ്റ് ഹോൽഡ് ഓഫ് ത റോങ് എൻഡ് ഓഫ് ത സ്റ്റിക്- വിശേഷണം
-
കാര്യം മനസ്സിലാക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ട
-
Hold a pistol to a person's head
- ഭാഷാശൈലി
-
ഭീഷണിയിലൂടെ ഒരാളെ സമ്മർദ്ദവിധേയനാക്കുക
-
Hold aloof
♪ ഹോൽഡ് അലൂഫ്- ക്രിയ
-
മറ്റുള്ളവരിൽനിന്നകന്നു നിൽക്കുക
-
Hold captive
♪ ഹോൽഡ് കാപ്റ്റിവ്- ക്രിയ
-
തടവുകാരനായി പിടികൂടുക
-
Hold cheap
♪ ഹോൽഡ് ചീപ്- ക്രിയ
-
അവജ്ഞാപൂർവ്വം കാണുക
-
Hold down
♪ ഹോൽഡ് ഡൗൻ- ക്രിയ
-
അടിച്ചമർത്തുക
-
സ്വന്തം ജോലിയിൽ തുടർന്നുപോകാൻ കഴിവുണ്ടായിരിക്കുക
- ഉപവാക്യ ക്രിയ
-
പിടിചിരുത്തുക
-
Hold fast
♪ ഹോൽഡ് ഫാസ്റ്റ്- ക്രിയ
-
ഉറച്ചുനിൽക്കുക
-
ഉറപ്പിച്ചുപിടിക്കുക
-
Hold forth
♪ ഹോൽഡ് ഫോർത്- ക്രിയ
-
പ്രലോഭനം കാട്ടുക