1. to lay hands on

    ♪ ടു ലേ ഹാൻഡ്സ് ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രഹരിക്കുക
    3. അനുഗ്രഹിക്കുക
    4. പിടകൂടുക
    5. അപഹരിക്കുക
  2. lay hands on

    ♪ ലെ ഹാൻഡ്സ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെെവയ്ക്കുക, കെെയിൽ കിട്ടുക, പിടിക്കുക, പിടികിട്ടുക, പിടിയിലാക്കുക
    3. കിട്ടുക, ലഭിക്കുക, കെെയിൽ വരുക, കെെയിൽകിട്ടുക, കെെവരുത്തുക. കരഗതമാക്കുക
    4. തലയിൽ കെെവച്ച് അനുഗ്രഹിക്കുക, അനുഗ്രഹിക്കുക, ആശീർവദിക്കുക, ആശംസിക്കുക, ശംസിക്കുക
  3. lay or put one's hand on

    ♪ ലെ ഓർ പുട്ട് വൺസ് ഹാൻഡ് ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. എത്തിക്കുക
    3. പിടക്കുക
    4. കൊടുക്കുക
    5. കണ്ടുകിട്ടുക
    6. നടത്തിക്കുക
  4. lay one's hands on

    ♪ ലെ വൺസ് ഹാൻഡ്സ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിട്ടുക, നേടുക, കിടയ്ക്കുക, കെെവശമാക്കുക, പ്രാപിക്കുക
    3. കണ്ടെത്തുക, ആകസ്മികമായി കാണുക, കണ്ടെടുക്കുക, കണ്ടുപിടിക്കുക, യാദൃച്ഛികമായി കണ്ടുപിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക