-
To live with
♪ റ്റൂ ലൈവ് വിത്- ക്രിയ
-
കൂടെത്താമസിക്കുക
-
Cost of living
♪ കാസ്റ്റ് ഓഫ് ലിവിങ്- നാമം
-
ജീവിതച്ചെലവ്
-
Good living
♪ ഗുഡ് ലിവിങ്- നാമം
-
സുഖജീവിതം
-
In the land of the living
♪ ഇൻ ത ലാൻഡ് ഓഫ് ത ലിവിങ്- വിശേഷണം
-
ജീവിച്ചിരിക്കുന്ന
-
Like a cat with nine lives
- നാമം
-
അപകടങ്ങൾ തരണംചെയ്യാനുള്ള അസാധാരണമായ കഴിവ്
-
Live a lie
- ക്രിയ
-
സത്യം ഒളിച്ചുവയ്ക്കുക
-
Live above ones means
♪ ലൈവ് അബവ് വൻസ് മീൻസ്- ക്രിയ
-
വരവിൽക്കവിഞ്ഞു ചെലവാക്കുക
-
Live by ones wits
♪ ലൈവ് ബൈ വൻസ് വിറ്റ്സ്- ക്രിയ
-
സൂത്രവേലകളിലൂടെ ഉപജീവനം നടത്തുക
-
Live by wits
♪ ലൈവ് ബൈ വിറ്റ്സ്- ക്രിയ
-
വക്രബുദ്ധികൊണ്ട് പണം സമ്പാദിക്കുക
-
Live coal
♪ ലൈവ് കോൽ- നാമം
-
തീക്കട്ട
-
കത്തുന്ന പൊരി