-
To lounge
♪ റ്റൂ ലൗഞ്ച്- ക്രിയ
-
ഉലാത്തുക
-
അങ്ങോട്ടും ഇങ്ങോട്ടും നടക്കുക
-
Chaise lounge
- നാമം
-
ഒരു വശത്ത് മാത്രം മുതുക് ചായ്ക്കാൻ സൗകര്യമുള്ള ഒരു തരം സോഫ
-
Sun lounge
♪ സൻ ലൗഞ്ച്- നാമം
-
സൂര്യപ്രകാശം കടക്കുന്ന മുറി
-
വെളിച്ചമുള്ള മുറി
-
Lounge
♪ ലൗഞ്ച്- നാമം
-
മടിയൻ
-
അലസൻ
-
മന്ദൻ
- ക്രിയ
-
വെറുതെ ചുറ്റിനടക്കുക
-
നേരം വൃഥാ കളയുക
-
ഉദാസീനനായി ചാരിക്കിടക്കുക
- നാമം
-
പൊതുക്കെട്ടിടത്തിലെ വിശ്രമമുറി
-
ചാരിക്കിടത്തം
- ക്രിയ
-
ചാഞ്ഞിരിക്കൽ
- നാമം
-
സ്വീകരണമുറി
- ക്രിയ
-
ഉദാസീനമായി ചാരിക്കിടക്കുക
- നാമം
-
വിശ്രമമുറി
- ക്രിയ
-
തളർന്നു ചായുക