1. to make big

    ♪ ടു മേക്ക് ബിഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വലുതാക്കുക
  2. make a big thing out of

    ♪ മെയ്ക് എ ബിഗ് തിങ് ഔട്ട് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെറുതെ ബഹളം വയ്ക്കുക, നിസ്സാരകാര്യത്തെച്ചൊല്ലി തല പുകയ്ക്കുക, കാരണം കൂടാതെ ഒച്ചപ്പാടുണ്ടാക്കുക, കാര്യമില്ലാതെ ബഹളമുണ്ടാക്കുക, ആതാളിക്കുക
    3. അത്യൂക്തികലർത്തുക, അത്യൂക്തിയായി പറയുക, വർണ്ണിച്ചുപറയുക, പർവ്വതീകരിക്കുക, ഉള്ളതിലും വലുതാക്കിപ്പറയുക
  3. make big bucks

    ♪ മെയ്ക് ബിഗ് ബക്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വളരെ പെട്ടെന്നോ അപ്രതീക്ഷിതമായോ ധാരാളം പണമുണ്ടാക്കുക, വൻ സാമ്പത്തികനേട്ടമുണ്ടാക്കുക, വൻലാഭമുണ്ടാക്കുക, പണം കൊയ്യുക, വൻലാഭം കൊയ്യുക
    1. verb (ക്രിയ)
    2. ലാഭം വരുത്തുക, ലാഭം ഉണ്ടാക്കുക, ലാഭമടിക്കുക, നേടുക, ആദായകരമാകുക
  4. make a big thing about

    ♪ മെയ്ക് എ ബിഗ് തിങ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടുതൽ ഊന്നൽ കൊടുക്കുക, വേണ്ടതിലധികം ഊന്നൽ കൊടുക്കുക, കൂടുതൽ ഊന്നിപ്പറയുക, പ്രത്യേകം ഊന്നിപ്പറയുക, അമിതപ്രാധാന്യം കൊടുക്കുക
  5. make a big thing of

    ♪ മെയ്ക് എ ബിഗ് തിങ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടുതൽ ഊന്നൽ കൊടുക്കുക, വേണ്ടതിലധികം ഊന്നൽ കൊടുക്കുക, കൂടുതൽ ഊന്നിപ്പറയുക, പ്രത്യേകം ഊന്നിപ്പറയുക, അമിതപ്രാധാന്യം കൊടുക്കുക
    3. അതിശയോക്തിപരമായി പറയുക, അത്യുക്തി കലർത്തുക, ഉള്ളതിലും വലുതാക്കിപ്പറയുക, പൊലിപ്പിച്ചുപറയുക, അതിശയോക്തി കലർത്തി വർണ്ണിക്കുക
    4. അമിതമായി വിസ്തരിക്കുക, അനാവശ്യവിശദാംശങ്ങൾ കൊടുക്കുക, കഠിനപ്രയത്നം ചെയ്യുക, സവിസ്തരം പ്രദിപാദിക്കുക, ഒരു വിഷയത്തെപ്പറ്റി സവിസ്തരം സംസാരിക്കുക
  6. making a big thing out of something

    ♪ മെയ്കിങ് എ ബിഗ് തിങ് ഔട്ട് ഓഫ് സംതിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥൂലീകരണം, അതിശയോക്തി, അതിസ്തുതി, പെരുപ്പിക്കൽ, അതിശയോക്തി കലർത്തിയുള്ള വർണ്ണന
  7. make the big time

    ♪ മെയ്ക് ദ ബിഗ് ടൈം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുന്നേറുക, അഭിവൃദ്ധിപ്പെടുക, പുരോഗമിക്കുക, ഉൽക്കർഷം ഉണ്ടാകുക, പ്രബലമായി വായുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക