-
To melt
♪ റ്റൂ മെൽറ്റ്- ക്രിയ
-
അലിയുക
-
ഉരുകുക
-
Melted and melted
♪ മെൽറ്റഡ് ആൻഡ് മെൽറ്റഡ്- വിശേഷണം
-
കലർത്തി ഉരുക്കിയ
-
Melting point
♪ മെൽറ്റിങ് പോയൻറ്റ്- നാമം
-
ദ്രവണാങ്കം
-
Melting pot
♪ മെൽറ്റിങ് പാറ്റ്- നാമം
-
ഉരുക്കുമൂശ
-
ഊർജ്ജസ്വല മിശ്രണസ്ഥലം
-
പുനർനിർമ്മാണസ്ഥലം
-
Melt
♪ മെൽറ്റ്- ക്രിയ
-
ദ്രവിപ്പിക്കുക
-
ദ്രവിക്കുക
-
അലിയുക
-
അലിയിക്കുക
-
ഉരുക്കുക
-
ഇല്ലാതാകുക
-
ആർദ്രമാക്കുക
-
ഉരുകുക
-
ആർദ്രമാകുക
-
ലയിക്കുക
-
ദ്രവീഭവിപ്പിക്കുക
-
വെന്തുരുകുക
-
കലർന്നുപോകുക
-
Melted
♪ മെൽറ്റഡ്- വിശേഷണം
-
ഉരുക്കിയ
-
Meltingly
- നാമം
-
അലിയൽ
-
Melting
♪ മെൽറ്റിങ്- നാമം
-
ദ്രവീകരണം
- ക്രിയ
-
ഉരുക്കൽ
-
അലിയിക്കൽ
- വിശേഷണം
-
ദ്രാവകമാകുന്ന
- ക്രിയ
-
ഉരുകുന്നത്