-
To nibble
♪ റ്റൂ നിബൽ- ക്രിയ
-
കടിക്കുക
-
കാരുക
-
Nibble
♪ നിബൽ- ക്രിയ
-
കരളുക
-
തിന്നുക
-
അൽപാൽപമായി തിന്നുക
-
നിസ്സാര ആക്ഷേപങ്ങൾ പുറപ്പെടുവിക്കുക
- നാമം
-
നാൽ ബിറ്റുകൾ മാത്രം ചേർന്ന ഒരു കമ്പ്യൂട്ടർ വാക്ക്
- ക്രിയ
-
കടിച്ചെടുക്കുക
-
കൊറിക്കുക
-
കഷണങ്ങളായി കടിച്ചെടുക്കുക
-
അല്പാല്പമായി തിന്നുക