-
To ones mind
♪ റ്റൂ വൻസ് മൈൻഡ്- നാമം
-
ഒരാളുടെ അഭിപ്രായം
-
Come into ones mind
♪ കമ് ഇൻറ്റൂ വൻസ് മൈൻഡ്- ക്രിയ
-
ഓർമ്മിക്കപ്പെടുക
-
Come to ones mind
♪ കമ് റ്റൂ വൻസ് മൈൻഡ്- ക്രിയ
-
ഓർമ്മിക്കുക
-
Feast ones mind on
♪ ഫീസ്റ്റ് വൻസ് മൈൻഡ് ആൻ- ക്രിയ
-
മനസ്സിനെ ആഹ്ലാദിപ്പിക്കുക
-
Give a piece of one mind
- ക്രിയ
-
ശകാരിക്കുക
-
താക്കീതു ചെയ്യുക
-
ഖൺഡിതമായി പറയുക
-
Have a mind of ones own
- -
-
സ്വതന്ത്രാഭിപ്രായങ്ങൾ രൂപീകരിക്കാനുള്ള കഴിവുൺ
- ക്രിയ
-
സ്വതന്ത്രാഭിപ്രായങ്ങൾ രൂപീകരിക്കാനുള്ള കഴിവുണ്ടായിരിക്കുക
-
Keep ones mind on
♪ കീപ് വൻസ് മൈൻഡ് ആൻ- ക്രിയ
-
തുടർന്നു ചിന്തിച്ചു കൊണ്ടിരിക്കുക
-
Know ones own mind
♪ നോ വൻസ് ഔൻ മൈൻഡ്- ക്രിയ
-
മനോദാർഢ്യമുണ്ടായിരിക്കുക
-
Make up ones mind
♪ മേക് അപ് വൻസ് മൈൻഡ്- ക്രിയ
-
തീരുമാനിക്കുക
-
ദൃഢനിശ്ചയം ചെയ്യുക
-
Mind ones own business
♪ മൈൻഡ് വൻസ് ഔൻ ബിസ്നസ്- ക്രിയ
-
മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കുക