1. To oozed out

    ♪ റ്റൂ ഊസ്ഡ് ഔറ്റ്
    1. ക്രിയ
    2. പുറത്തേക്കൊഴുകുക
  2. Ooze from

    ♪ ഊസ് ഫ്രമ്
    1. ക്രിയ
    2. കുറേശ്ശെയായി പുറത്തേയ്ക്കൊഴുകുക
  3. Oozing latex

    ♪ ഊസിങ് ലേറ്റെക്സ്
    1. വിശേഷണം
    2. റബ്ബർകറയൊലിക്കുന്ന
  4. Oozing out

    ♪ ഊസിങ് ഔറ്റ്
    1. വിശേഷണം
    2. പുറത്തേക്കൊലിക്കുന്ന
  5. Ooze

    ♪ ഊസ്
    1. -
    2. ചളി
    3. ചേറ്
    1. നാമം
    2. ചെളി
    3. ഊറൽ
    4. സ്രവണം
    5. പങ്കം
    6. വിദ്രാവണം
    7. ചേർ
    8. സ്രവം
    1. ക്രിയ
    2. ഒലിക്കുക
    3. ചോരുക
    4. ഒലിക്കൽ
    5. കിനിയുക
    6. ഊറുക
    7. സ്രവിക്കുക
    8. ചോർന്നുപോകുമാറാക്കുക
    9. ഒലിപ്പിക്കുക
  6. Oozing

    ♪ ഊസിങ്
    1. നാമം
    2. ഒലിപ്പ്
    1. ക്രിയ
    2. ഒലിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക