-
To overflow
♪ റ്റൂ ഔവർഫ്ലോ- ക്രിയ
-
കവിഞ്ഞൊഴുകുക
-
Overflowing the banks
♪ ഔവർഫ്ലോിങ് ത ബാങ്ക്സ്- വിശേഷണം
-
കരകവിഞ്ഞൊഴുകുന്ന
-
Overflow
♪ ഔവർഫ്ലോ- നാമം
-
സമൃദ്ധി
-
ആധിക്യം
- ക്രിയ
-
കവിഞ്ഞൊഴുകുക
-
കരകവിയുക
-
സമൃദ്ധിയുണ്ടാകുക
-
നിറഞ്ഞുകവിഞ്ഞിരിക്കുക
-
വെള്ളപ്പൊക്കമുണ്ടാകുക
- നാമം
-
വെള്ളപൊക്കം
-
ഒരു സംഭരണിയിൽ സൂക്ഷിക്കാവുന്നതിൽ കൂടുതലായാൽ ആ സംഭരണി നിറഞ്ഞുകവിഞ്ഞൊഴുകുന്ന അവസ്ഥ
-
കരകവിഞ്ഞൊഴുകൽ
-
നിറഞ്ഞൊഴുകൽ
- ക്രിയ
-
നിറഞ്ഞൊഴുകുക
-
Overflowing
♪ ഔവർഫ്ലോിങ്- വിശേഷണം
-
കവിഞ്ഞൊഴുകുന്ന
- -
-
തുളുമ്പി ഒഴുകൽ
-
Overflowingly
- ക്രിയാവിശേഷണം
-
തുളുമ്പാൻപാകത്തിൽ