1. To pelt

    ♪ റ്റൂ പെൽറ്റ്
    1. ക്രിയ
    2. എറിയുക
  2. At full pelt

    ♪ ആറ്റ് ഫുൽ പെൽറ്റ്
    1. ക്രിയാവിശേഷണം
    2. ആവുന്നതും വേഗത്തിൽ
  3. Pelt

    ♪ പെൽറ്റ്
    1. -
    2. കടന്നാക്രമിക്കുക
    3. കല്ലെറിഞ്
    4. തെരുതെരെ വർഷിക്കുക
    1. നാമം
    2. രോമചർമ്മം
    3. അനേകം ചെറിയ സാധനങ്ങൾ എറിയുക
    1. ക്രിയ
    2. എറിയുക
    3. തെറിപ്പിക്കുക
    4. കല്ലെറിയുക
    5. കഠിനമാക്കുക
    6. പ്രക്ഷേപിക്കുക
    7. ശകാരവർഷം ചൊരിയുക
    8. കോപിച്ചു സംസാരിക്കുക
  4. Pelting

    ♪ പെൽറ്റിങ്
    1. -
    2. ആവുന്നത്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക