-
To perfection
♪ റ്റൂ പർഫെക്ഷൻ- ഭാഷാശൈലി
-
ഏറ്റവും നന്നായി
-
Perfect being
♪ പർഫെക്റ്റ് ബീിങ്- നാമം
-
ഉത്തമൻ
-
Perfect square
- നാമം
-
ഒരു സംഖ്യ ഗുണനം അതെ സംഖ്യ
-
Near perfect
♪ നിർ പർഫെക്റ്റ്- വിശേഷണം
-
പൂർണ്ണമായും നല്ല അവസ്ഥയിലുള്ള
-
Perfected
♪ പർഫെക്റ്റഡ്- വിശേഷണം
-
സമഗ്രമായ
-
പരിപൂർണ്ണമായ
-
Perfectibility
- ക്രിയ
-
പൂർത്തിയാക്കുക
-
പൂർണ്ണത കൈവരുത്തുക
-
പൂർണ്ണവൈദഗ്ദ്ധ്യം നേടുക
-
നിവർത്തിപ്പിക്കുക
-
Perfection
♪ പർഫെക്ഷൻ- നാമം
-
പരിപൂർണ്ണത
-
നൈപുണ്യം
-
ഉൽകൃഷ്ടത
-
അഖൺഡത
-
നിർദ്ദേഷത്വം
-
സമ്പൂർത്തി
-
പ്രകർഷം
-
Perfectional
- വിശേഷണം
-
പരിപൂർണ്ണതയെ സംബന്ധിച്ച
-
സമ്പൂർണ്ണതാലക്ഷണമുള്ള
-
Perfectly
♪ പർഫക്റ്റ്ലി- ക്രിയാവിശേഷണം
-
സമഗ്രമായി
- നാമം
-
മുഴുവൻ
- വിശേഷണം
-
ഏറ്റവും
- -
-
കൃത്യമായും
- ക്രിയാവിശേഷണം
-
പൂർണ്ണരൂപത്തിൽ
-
Perfectness
- നാമം
-
പരിപൂർണ്ണത
-
സമഗ്രത
-
ഔൽകൃഷ്ട്യം
-
പരിപൂർത്തി