1. to pitch in

    ♪ ടു പിച്ച് ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശക്തിയായ പ്രവർത്തനം തുടങ്ങുക
  2. pitch-black

    ♪ പിച്ച്-ബ്ലാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കറുകറുത്ത, കീലു പോലെ കറുപ്പായ, കൃഷ്ണ, അതികൃഷ്ണ, വളരെ കറുത്ത
  3. high-pitched

    ♪ ഹൈ-പിച്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉച്ചസ്വരത്തിലുള്ള, ഉദാത്ത, മേൽസ്ഥായിയിലായ, ഉച്ചത്തിലുള്ള, കളോത്താല
  4. fever pitch

    ♪ ഫീവർ പിച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. പരിഭ്രാന്തി
    3. കൊടും സംഭ്രമം
  5. pitch into

    ♪ പിച്ച് ഇൻറു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊറ്റമായി ആക്രമിക്കുക, ആക്രമിക്കുക, എതിർക്കുക, ചെറുക്കുക, ശണ്ഠകൂടുക
  6. make a pitch

    ♪ മെയ്ക് എ പിച്ച്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നേടാൻ പരിശ്രമിക്കുക, കിട്ടാൻശ്രമിക്കുക, ആർജ്ജിക്കാൻ യത്നിക്കുക, കരസ്ഥമാക്കാൻ ഉദ്യമിക്കുക, പ്രാപ്യമാക്കുവാൻ ശ്രമിക്കുക
  7. pitch

    ♪ പിച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. കീല്, ടാർ, താർ, താർമഷി, കത്രാണം
  8. pitch in

    ♪ പിച്ച് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹായിക്കുക, ഒത്താശചെയ്ക, സഹായഹസ്തം നീട്ടുക, സഹായം ചെയ്തു കൊടുക്കുക, ഉപകരിക്കുക
  9. pitch

    src:ekkurupShare screenshot
    1. noun (നാമം)
    2. പിച്ച്, കളിത്തറ, കളിക്കളം, മെെതാനം, കളിത്തട്ട്
    3. ശബ്ദത്തി ഉച്ചനീചാവസ്ഥ, സ്ഥായി, സ്ഥായിത്രയം മന്ദ്രസ്ഥായി, മദ്ധ്യസ്ഥായി, താരസ്ഥായി
    4. ചരിവുമാനം, ചരിവ്, ചായ്വ്, ചരിച്ചിൽ, ചരിച്ചൽ
    5. തലം, വിതാനം, കിളർച്ച, മാനം, തീവ്രത
    6. ഏറ്, ക്ഷേപണം, ചാട്ട്, ക്ഷേപിക്കൽ, എറിയൽ
    1. verb (ക്രിയ)
    2. എറിയുക, ക്ഷേപിക്കുക, ചുഴറ്റി എറിയുക, വലിച്ചെറിയുക, ഉന്നം വച്ചെറിയുക
    3. തല കുത്തിവീഴുക, തല കീഴായി വീഴുക, വീഴുക, തെന്നിവീഴുക, ഉരുണ്ടുവീഴുക
    4. സ്ഥാപിക്കുക, ഉറപ്പിക്കുക, സജ്ജീകരിക്കുക, പടുത്തുയർത്തുക, തമ്പടിക്കുക
    5. ഇളകിയാടുക, ഒരുവശത്തേക്കു ചായുക, ഒരുവശത്തേക്കു ചരിയുക, ചാഞ്ചാടുക, ഉലയുക
  10. pitch and toss

    ♪ പിച്ച് ആൻഡ് ടോസ്
    src:crowdShare screenshot
    1. noun (നാമം)
    2. നാണയമെറിഞ്ഞുള്ള ഭാഗ്യപരീക്ഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക