1. To pitch into

    ♪ റ്റൂ പിച് ഇൻറ്റൂ
    1. ക്രിയ
    2. ശകാരിക്കുക
    3. പ്രഹരിക്കുക
    4. ശക്തിയായി ആക്രമിക്കുക
  2. High pitch

    ♪ ഹൈ പിച്
    1. വിശേഷണം
    2. ഉച്ചസ്ഥായി
  3. High-pitched

    1. വിശേഷണം
    2. മഹത്തായ
    3. ചെങ്കുത്തായ
    4. കുത്തനെയുള്ള
    5. അത്യുച്ചമായ
    6. അത്യുച്ചമായ (ശബ്ദത്തെപ്പറ്റി)
  4. Ina high pitch

    ♪ ഈന ഹൈ പിച്
    1. ക്രിയാവിശേഷണം
    2. ഉച്ചത്തിൽ
    3. ഉച്ചസ്വരത്തിൽ
  5. Over pitch

    ♪ ഔവർ പിച്
    1. നാമം
    2. അതിശയോക്തി
    1. ക്രിയ
    2. അതിശയോക്തി കലർത്തുക
    3. ക്രിക്കറ്റിൽ പന്ത്സ്റ്റമ്പുകൾക്ക് വളരെ അടുത്തെത്തും വിധം ചെയ്യുക
  6. Pitch and toss

    ♪ പിച് ആൻഡ് റ്റോസ്
    1. നാമം
    2. നാണയമെറിഞ്ഞുള്ള ഭാഗ്യപരീക്ഷ
  7. Pitch black

    ♪ പിച് ബ്ലാക്
    1. വിശേഷണം
    2. ഇരുണ്ട
    3. കറുപ്പായ
    1. നാമം
    2. കറുത്ത
    1. വിശേഷണം
    2. കൂരിരുട്ടായ
    3. അതികൃഷ്ണമായ
    4. ഗാഢാന്ധകാരമായ
    1. -
    2. കീലുപോലെ
  8. Pitch pipe

    ♪ പിച് പൈപ്
    1. നാമം
    2. ശ്രുതിക്കുഴൽ
  9. Pitch-dark night

    1. നാമം
    2. കൂരിരുട്ടുള്ള രാത്രി
  10. Pitch-darkness

    1. -
    2. കൂരിരുട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക