-
To proceed
♪ റ്റൂ പ്രസീഡ്- ക്രിയ
-
മുന്നോട്ടുപോവുക
-
Nett proceeds
♪ നെറ്റ് പ്രസീഡ്സ്- നാമം
-
സകല ചെലവും നീക്കിയുള്ള വരുമാനം
-
Legal proceedings
♪ ലീഗൽ പ്രോസീഡിങ്സ്- നാമം
-
കോടതി വ്യവഹാരങ്ങൾ
-
നിയമനടപടികൾ
-
Sale proceeds
♪ സേൽ പ്രസീഡ്സ്- ക്രിയ
-
വിൽപനത്തുക
- നാമം
-
വിക്രദ്രവ്യം
- -
-
വിറ്റമുതൽ
-
Proceedings
♪ പ്രോസീഡിങ്സ്- നാമം
-
പ്രവർത്തനം
-
വ്യവഹാരം
-
നടപടിക്രമം
-
വിവരങ്ങൾ
-
നടത്തൽ
-
പൊതുയോഗ സംഭവവിവരം
-
നടപടിക്കുറിപ്പ്
-
Proceeds
♪ പ്രസീഡ്സ്- നാമം
-
വരുമാനം
-
ലാഭം
- ക്രിയ
-
വിൽപനയിലൂടെയോ പ്രദർശനത്തിലൂടെയോ കിട്ടുന്ന മൊത്തം തുക
- -
-
വരവ്
-
വിളവ്
-
വിറ്റുകിട്ടുന്ന പണം
-
Proceed
♪ പ്രസീഡ്- ക്രിയ
-
സംഭവിക്കുക
-
തോന്നുക
-
ഉത്ഭവിക്കുക
-
മുന്നേറുക
-
നിർഗമിക്കുക
-
വെളിപ്പെടുക
-
പുറപ്പെടുക
-
തുടങ്ങുക
-
പ്രവർത്തിക്കുക
-
ചെല്ലുക
-
മുന്നോട്ടു നീങ്ങുക
-
കടക്കുക
-
സാധുവാക്കുക
-
കോടതിക്കേസ് നടത്തുക
-
മുമ്പോട്ടുപോകുക
-
തുടർന്നു നടത്തുക
-
മുന്പോട്ടു പോകുക
-
Proceeding
♪ പ്രസീഡിങ്- നാമം
-
പ്രവർത്തനം
-
വ്യവഹാരം
-
നടപടിക്രമം
-
നടപടി
-
കൃത്യം
-
കാര്യം
- -
-
മുന്നോട്ടു പോകൽ
- നാമം
-
കൃത്യം നടത്തൽ
-
പുറപ്പാട്