-
To prompt
♪ റ്റൂ പ്രാമ്പ്റ്റ്- ക്രിയ
-
പ്രേരിപ്പിക്കുക
-
Prompting box
♪ പ്രാമ്പ്റ്റിങ് ബാക്സ്- നാമം
-
നാടകവേദിയിൽ പ്രാപ്റ്റർ ഇരിക്കുന്ന പ്രത്യേക സ്ഥലം
-
User prompt
♪ യൂസർ പ്രാമ്പ്റ്റ്- നാമം
-
അടുത്തതായി എന്തുചെയ്യണമെന്ൻ അത് ഉപയോഗിക്കുന്ന ആൾക്ക് കമ്പ്യൂട്ടർ നൽകുന്ന സൂചന
-
Prompt
♪ പ്രാമ്പ്റ്റ്- നാമം
-
അനുമോദനം
-
പ്രേരണ
-
കൃത്യം
-
പ്രചോദനം
- ക്രിയ
-
ഉത്സാഹിപ്പിക്കുക
- വിശേഷണം
-
ഊർജ്ജിതമായ
- ക്രിയ
-
പ്രചോദിപ്പിക്കുക
- വിശേഷണം
-
അവിളംബിതമായ
- നാമം
-
ശരി
- വിശേഷണം
-
ധ്രുതഗതിയിൽ പ്രവർത്തിക്കുന്ന
-
ക്ഷണത്തിൽ ഒരുക്കമുള്ള
-
നേരം കളയാത്ത
- ക്രിയ
-
പറഞ്ഞു കൊടുക്കുക
- വിശേഷണം
-
കൃത്യനിഷ്ഠയോടെ പ്രവർത്തിക്കുന്ന
- നാമം
-
കമ്പ്യൂട്ടർ ഉപയോഗിക്കാത്ത ആൾക്ക് ഓപ്പ്റേറ്റിംഗ് സിസ്റ്റം നൽകുന്ന നിർദ്ദേശം
- -
-
ശീഘ്രമായ
- വിശേഷണം
-
ഒരുക്കമായ
- -
-
താമസമില്ലാത്ത
- വിശേഷണം
-
വേഗത്തിലുള്ള
-
മടിയില്ലാത്ത
- -
-
കണിശം പാലിക്കുന്ന
-
Promptness
- നാമം
-
തീവ്രത
- -
-
കണിശം
- നാമം
-
ശീഘ്രത
-
ക്ഷിപ്രത
-
Promptly
♪ പ്രാമ്പ്റ്റ്ലി- വിശേഷണം
-
കൃത്യമായി
-
ചുറുക്കോടെ
- -
-
പെട്ടെന്ൻ
-
വേഗത്തിൽ
- നാമം
-
ഉടനടി
- അവ്യയം
-
ഝടിതി
- വിശേഷണം
-
അവിളംബമായി
-
കണിശമായി
- നാമം
-
ക്ഷിപ്രം
-
Prompted
♪ പ്രാമ്പ്റ്റഡ്- വിശേഷണം
-
പ്രേരിപ്പിക്കപ്പെട്ട
-
Prompting
♪ പ്രാമ്പ്റ്റിങ്- നാമം
-
പ്രേരണ
-
പ്രോത്സാഹനം
-
ഉത്തേജനം
-
ബോധനം
-
പ്രേരിപ്പിക്കൽ
- ക്രിയ
-
പ്രാത്സാഹിപ്പിക്കൽ
- വിശേഷണം
-
ഉത്സാഹിപ്പിക്കുന്ന