-
Eclipta prostrate
- നാമം
-
കഞ്ഞുണ്ണി
-
കയ്യോന്നി
-
Prostration of strength
♪ പ്രാസ്റ്റ്റേഷൻ ഓഫ് സ്റ്റ്റെങ്ക്ത്- നാമം
-
ശക്തിക്ഷയം
-
സത്വഹാനി
-
Prostrate
♪ പ്രാസ്റ്റ്റേറ്റ്- വിശേഷണം
-
ഉടൽനീളത്തിൽകിടക്കുന്ന
-
കാൽക്കൽനെടുനീളെ വീണ
- നാമം
-
സാഷ്ടാംഗം
- വിശേഷണം
-
കാലുപിടിച്ചപേക്ഷിക്കുന്ന
-
കമിഴ്ന്നുവീണ
-
ദൺഡനമസ്കാരം ചെയ്യുന്ന
-
നമസ്കരിച്ച
-
കീഴടക്കപ്പെട്ട
-
അവശനായ
- ക്രിയ
-
സംഷ്ടാംഗം പ്രണമിക്കുക
- വിശേഷണം
-
തികച്ചും പരാജിതനായ
- -
-
അടിയറവു പറഞ്ഞ
- ക്രിയ
-
കാൽക്കൽ വീഴുക
-
അടിയറവുപറയിക്കുക
-
നിസ്സഹായവസ്ഥയിലെത്തിക്കുക
-
കാൽക്കൽവീഴ്ത്തുക
-
നിലംപരിശാക്കുക
-
പരിക്ഷീണനാക്കുക
- വിശേഷണം
-
നമസ്ക്കരിച്ച
- ക്രിയ
-
കാലുപിടിക്കുക
- വിശേഷണം
-
പ്രാർത്ഥിക്കുന്ന
- -
-
കമിഴ്ന്നു കാൽക്കൽ വീണ
- നാമം
-
നഷ്ടസാമർത്ഥ്യമുള്ള
- -
-
സാഷ്ടാംഗം പതിച്ച
- ക്രിയ
-
കമിഴ്ന്നു കാൽക്കൽ വീഴുക
-
സാഷ്ടാംഗം പതിക്കുക
-
Prostrating
- വിശേഷണം
-
നമസ്ക്കരിക്കുന്ന
-
Prostratingly
- ക്രിയാവിശേഷണം
-
അങ്ങേറ്റം വിനയത്തോടെ
-
Prostration
♪ പ്രാസ്റ്റ്റേഷൻ- -
-
ബലക്ഷയം
- നാമം
-
ശക്തിക്ഷയം
-
തളർച്ച
- -
-
വിഷാദം
-
ക്ഷീണം
- നാമം
-
ദൺഡപ്രണാമം
- ക്രിയ
-
കാലുപിടിക്കൽ
- നാമം
-
അടിയറവ് ക്ഷീണം
- -
-
തള്ളിയിടൽ
- നാമം
-
സാഷ്ടാംഗപ്രണാമം