-
To quarrel
♪ റ്റൂ ക്വോറൽ- ക്രിയ
-
ലഹളകൂട്ടുക
-
Internicine quarrel
- നാമം
-
ആഭ്യന്തര വൈരാഗ്യം
-
ആഭ്യന്തരകലഹം
-
Patch up a quarrel
- ക്രിയ
-
സന്ധിയുണ്ടാക്കുക
-
Pick quarrel with
♪ പിക് ക്വോറൽ വിത്- ക്രിയ
-
വെറുതെ വഴക്കുണ്ടാക്കുക
-
Pick up a quarrel
- ക്രിയ
-
അറിഞ്ഞുകൊണ്ട് വഴക്കുണ്ടാക്കുക
-
Quarrel with ones bread and butter
♪ ക്വോറൽ വിത് വൻസ് ബ്രെഡ് ആൻഡ് ബറ്റർ- നാമം
-
ഒരാളുടെ ജീവിതമാർഗം ഇല്ലാതാക്കുന്ന പ്രവൃത്തി
-
Quarrel-monger
- നാമം
-
വഴക്കാളി
-
കലഹപ്രിയൻ
-
Romantic quarrel
♪ റോമാൻറ്റിക് ക്വോറൽ- നാമം
-
പ്രണയകലഹം
-
Feigned quarrel
♪ ഫേൻഡ് ക്വോറൽ- നാമം
-
കലഹനാട്യം
-
Quarrel
♪ ക്വോറൽ- നാമം
-
കലാപം
-
വിരോധം
-
പരാതി
-
കലഹം
-
തർക്കം
-
പിണക്കം
- ക്രിയ
-
കലഹിക്കുക
- നാമം
-
വിവാദം
- ക്രിയ
-
ഇടുക
- നാമം
-
അടിപിടി
-
ലഹള
-
ഇടച്ചിൽ
- ക്രിയ
-
സ്പർദ്ധിക്കുക
-
കലമ്പുക
-
പിണങ്ങിപ്പിരിയുക
-
വിരോധിക്കുക
-
വഴക്കുണ്ടാക്കുക
- നാമം
-
സമരം