-
To reach
♪ റ്റൂ റീച്- ക്രിയ
-
വരിക
-
Beyond ones reach
♪ ബിാൻഡ് വൻസ് റീച്- വിശേഷണം
-
കൊക്കിലൊതുങ്ങാത്ത
-
Beyond reach
♪ ബിാൻഡ് റീച്- വിശേഷണം
-
ഒരാൾക്ക് അപ്രാപ്യമായ
-
Dress reaching from the shoulder to the feet
♪ ഡ്രെസ് റീചിങ് ഫ്രമ് ത ഷോൽഡർ റ്റൂ ത ഫീറ്റ്- നാമം
-
നിലയങ്കി
-
Out of reach
♪ ഔറ്റ് ഓഫ് റീച്- -
-
അതിർ
- വിശേഷണം
-
ഒരാൾക്ക് അപ്രാപ്യമായ
- -
-
കയ്യെത്താത്ത
- വിശേഷണം
-
നേടാൻ കഴിയാത്ത
-
Reach a decision
- ക്രിയ
-
തീരുമാനത്തിലെത്തുക
-
Above ones reach
♪ അബവ് വൻസ് റീച്- -
-
അതിർ
-
Reach for the stars
♪ റീച് ഫോർ ത സ്റ്റാർസ്- ക്രിയ
-
കിട്ടാത്തതിനുവേണ്ടി ശ്രമിക്കുക
-
Reach out
- ഉപവാക്യ ക്രിയ
-
എത്തിച്ചേരുക
-
Reach the dizzy heights
♪ റീച് ത ഡിസി ഹൈറ്റ്സ്- ക്രിയ
-
ഉന്നതനിലയിലേക്കുയരുക