1. To read between the lines

    ♪ റ്റൂ റെഡ് ബിറ്റ്വീൻ ത ലൈൻസ്
    1. ക്രിയ
    2. പറഞ്ഞതിൽ നിന്ൻ അനുമാനിക്കുക
    3. വാച്യമല്ലാത്ത ആശയങ്ങൾ അനുമാനിച്ചെടുക്കുക
  2. Read between the lines

    ♪ റെഡ് ബിറ്റ്വീൻ ത ലൈൻസ്
    1. ക്രിയ
    2. വരികൾക്കിടയിലൂടെ വായിക്കുക
    3. ഒളിച്ചിരിക്കുന്ന അർത്ഥങ്ങൾ കണ്ടുപിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക