1. To remain

    ♪ റ്റൂ റിമേൻ
    1. ക്രിയ
    2. അവശേഷിക്കുക
  2. What remains

    ♪ വറ്റ് റിമേൻസ്
    1. വിശേഷണം
    2. ബാക്കിയാവുന്ന
  3. Remains of victuals

    1. നാമം
    2. എച്ചിൽ
  4. The fact remains

    ♪ ത ഫാക്റ്റ് റിമേൻസ്
    1. -
    2. സത്യം ഇപ്പോഴും നിലനിൽക്കുന്നു
  5. It remains to be seen

    ♪ ഇറ്റ് റിമേൻസ് റ്റൂ ബി സീൻ
    1. വിശേഷണം
    2. തീർച്ചയില്ലാത്ത
  6. Remaining

    ♪ റിമേനിങ്
    1. വിശേഷണം
    2. അവശേഷിക്കുന്ന
    3. മിച്ചം വന്ന
  7. Remains

    ♪ റിമേൻസ്
    1. നാമം
    2. ബാക്കിവന്നത്
    3. അവശിഷ്ടം
    4. ഭൗതികാവശിഷ്ടം
    5. ജീർണ്ണാവശിഷ്ടം
    6. ശേഷിപ്പ്
    7. പരിശിഷ്ടം
  8. Remain

    ♪ റിമേൻ
    1. നാമം
    2. ശവം
    1. ക്രിയ
    2. വസിക്കുക
    3. നിലകൊള്ളുക
    4. സ്ഥിതി ചെയ്യുക
    5. നിൽക്കുക
    6. ജീവിച്ചിരിക്കുക
    7. അവശേഷിക്കുക
    8. പഴയസ്ഥാനത്തു തന്നെ ഇരിക്കുക
    9. പ്രചാരത്തിലിരിക്കുക
    10. മിച്ചാമാവുക
    11. ബാക്കിയാവുക
    12. ശേഷിക്കുക
    13. ബാക്കിയാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക