1. To retire

    ♪ റ്റൂ റിറ്റൈർ
    1. -
    2. പിൻവലിക്കുക
    1. ക്രിയ
    2. നിർത്തലാക്കുക
  2. Retired list

    ♪ റിറ്റൈർഡ് ലിസ്റ്റ്
    1. നാമം
    2. ഉദ്യോഗത്തിൽനിന്നു പിരിഞ്ഞ ഉദ്യോഗസ്ഥൻമാരുടെ പട്ടിക
  3. Retire

    ♪ റിറ്റൈർ
    1. ക്രിയ
    2. പിരിയുക
    3. വിരമിക്കുക
    4. പിൻവാങ്ങുക
    5. മാറിക്കളയുക
    6. അധികാരം ത്യജിക്കുക
    7. ഒഴിഞ്ഞ സ്ഥലത്തേക്കു മാറുക
    8. ഏകാന്തത അവലംബിക്കുക
    9. വിരക്തജീവിതം നയിക്കുക
    10. ഉറങ്ങാൻ പോകുക
    11. ഉദ്യോഗമൊഴിയുക
    12. സന്യാസിയാവുക
    13. തിരികെയെത്തുക
    14. ഉദ്യോഗത്തിൽനിന്നു വിരമിക്കുക
    15. ഉറങ്ങാൻപോകുക
    16. ആത്മീയജീവിതം നയിക്കുക
  4. Retired

    ♪ റിറ്റൈർഡ്
    1. വിശേഷണം
    2. ഏകാന്തമായ
    3. വിവിക്തസേവിയായ
    4. ഉദ്യോഗത്തിൽ നിന്നു വിരമിച്ച
    5. ആൾപ്പെരുമാറ്റമില്ലാത്ത
    6. അധികാരമുപേക്ഷിച്ച
    7. ഒഴിഞ്ഞുമാറുന്ന പ്രകൃതിയുള്ള
    8. ഉദ്യോഗമൊഴിഞ്ഞ
    9. പ്രവൃത്തിയിൽ നിന്നുവിരമിച്ച
    10. ഒഴിഞ്ഞുമാറി ജീവിക്കുന്ന
    11. സ്വകാര്യ
  5. Retirement

    ♪ റീറ്റൈർമൻറ്റ്
    1. നാമം
    2. ഏകാന്തവാസം
    1. -
    2. പിൻവാങ്ങൽ
    3. ഒഴിഞ്ഞുമാറൽ
    1. നാമം
    2. അധികാരത്യാഗം
    1. -
    2. ഉറങ്ങാനായി കിടപ്പറയിലേക്ക് നീങ്ങൽ
    1. നാമം
    2. ഉദ്യോഗത്തിൽ നിന്നു വിരമിക്കൽ
    3. സന്യാസം
    4. ഉദ്യോഗവിയോഗം
    1. -
    2. രഹസ്യവാസസ്ഥലം
  6. Retiring

    ♪ റിറ്റൈറിങ്
    1. വിശേഷണം
    2. ഒഴിഞ്ഞുമാറുന്ന
    3. സങ്കോചമുള്ള
    1. ക്രിയ
    2. വിരമിക്കൽ
    1. വിശേഷണം
    2. പിരിയുന്ന
    3. പിൻവാങ്ങുന്ന
    4. ഒതുങ്ങിയിരിക്കുന്ന
    1. -
    2. ഉദ്യോഗമൊഴിയുന്ന (ഒഴിഞ്ഞ)
    1. വിശേഷണം
    2. ഉദ്യോഗത്തിൽനിന്നും വിരമിച്ചയാൾക്ക് അനുവദിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക