1. To revive

    ♪ റ്റൂ റിവൈവ്
    1. ക്രിയ
    2. വീണ്ടെടുക്കുക
  2. Romantic revival

    ♪ റോമാൻറ്റിക് റിവൈവൽ
    1. നാമം
    2. കാൽപനികനവോത്ഥാനം
  3. Revival of learning

    ♪ റിവൈവൽ ഓഫ് ലർനിങ്
    1. നാമം
    2. നവോത്ഥാനം
    3. വിജ്ഞാനാഭ്യുതയം
  4. Revivable

    1. വിശേഷണം
    2. പ്രാത്സാഹിപ്പിക്കുന്നതായ
  5. Revived

    ♪ റിവൈവ്ഡ്
    1. വിശേഷണം
    2. നവീകരിച്ച
    3. പുതുക്കിയ
    1. ക്രിയ
    2. പുനരുജ്ജീവിപ്പിച്ചു
    1. -
    2. നന്നാക്കിയെടുത്തു
    1. വിശേഷണം
    2. ചൈതന്യവത്തായ
    3. പ്രബോധിപ്പിച്ച
    4. ഉത്തേജിപ്പിച്ച
  6. To reveal

    ♪ റ്റൂ റിവീൽ
    1. ക്രിയ
    2. വെളിപ്പെടുത്തുക
  7. Revive

    ♪ റിവൈവ്
    1. ക്രിയ
    2. ചൈതന്യം വരുത്തുക
    3. ഉണരുക
    4. പുനർജീവിക്കുക
    5. വീണ്ടും ബലപ്പെടുത്തുക
    6. പ്രബോധിപ്പിക്കുക
    7. ഓർമ പുതുക്കുക
    8. വീണ്ടും ഏർപ്പെടുത്തുക
    9. വീണ്ടും പ്രവർത്തനക്ഷമമാക്കുക
    10. വീണ്ടും പ്രവർത്തിപ്പിക്കുക
    11. ചുണവരുത്തുക
    12. പുനർജ്ജീവിക്കുക
    13. ചൈതന്യമാർജ്ജിക്കുക
  8. Revival

    ♪ റിവൈവൽ
    1. ക്രിയ
    2. പുതുക്കൽ
    1. നാമം
    2. പുനരുദ്ധാരണം
    3. പുനരുത്ഥാനം
    4. സഞ്ജീവനം
    5. പുനഃപ്രവർത്തനം
    6. ആത്മീയ ഉണർച്ച
    1. -
    2. പുനർജീവിപ്പിക്കൽ
    1. നാമം
    2. പുനർജ്ജീവനം
    1. ക്രിയ
    2. ഉണർവ്
    1. നാമം
    2. പുനർജീവനം
  9. Revivalism

    1. നാമം
    2. നവോത്ഥാനം
    3. മതോദ്ധാരണ മനോഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക