-
to ride
♪ ടു റൈഡ്- verb (ക്രിയ)
- ഓടിക്കുക
-
riding-school
♪ റൈഡിംഗ്-സ്കൂൾ- noun (നാമം)
- സവാരിക്കളരി
-
riding-habit
♪ റൈഡിംഗ്-ഹാബിറ്റ്- noun (നാമം)
- കുതിരസ്സവാരി ചെയ്യുന്ന സ്ത്രീകളുടെ ഉടയാട
-
ride for a fall
♪ റൈഡ് ഫോർ എ ഫാൾ- verb (ക്രിയ)
- ആപത്തു വരിക്കുക
-
rollar coaster ride
♪ റോളർ കോസ്റ്റർ റൈഡ്- adverb (ക്രിയാവിശേഷണം)
- സംഭവ ബഹുലമായ ഉയർച്ചകളും താഴ്ചകളും നിറഞ്ഞ അനുഭവം
-
park and ride
♪ പാർക്ക് ആൻഡ് റൈഡ്- noun (നാമം)
- നഗരങ്ങളിലും മറ്റും ഗതാഗതത്തിൻറെ ആധിക്യം കുറയ്ക്കാനുളള ഗതാഗതസംവിധാനം
- നഗരങ്ങളിലും മറ്റും ഗതാഗതത്തിന്റെ ആധിക്യം കുറയ്ക്കാനുളള ഗതാഗതസംവിധാനം
-
ride the rods
♪ റൈഡ് ദ റോഡ്സ്- verb (ക്രിയ)
- വണ്ടിയിൽ വ്യാജമായി യാത്രചെയ്യുക
-
ride
♪ റൈഡ്- noun (നാമം)
- verb (ക്രിയ)
-
ride a hobby horse
♪ റൈഡ് എ ഹോബി ഹോഴ്സ്- verb (ക്രിയ)
- ഏകചിന്തയായിരിക്കുക
- ഏകവിഷയ ഭ്രാന്തുണ്ടാകുക
-
ride-at-anchor
♪ റൈഡ്-ആറ്റ്-ആങ്കർ- verb (ക്രിയ)
- പൂർവ്വസ്ഥിതിയിൽ തന്നെ നിൽക്കുക