1. To roll

    ♪ റ്റൂ റോൽ
    1. ക്രിയ
    2. ഉരുട്ടുക
  2. Roll up! roll up !

    1. ക്രിയ
    2. അത്ഭുതകരമായ കാഴ്ച കാണിക്കാൻ ഒരാളെ വിളിക്കുക
  3. Bank roll

    ♪ ബാങ്ക് റോൽ
    1. ക്രിയ
    2. മൂലധനം കൊടുക്കുക
  4. Be on the pay roll

    ♪ ബി ആൻ ത പേ റോൽ
    1. ക്രിയ
    2. ജോലിയിലായിരിക്കുക
  5. Death roll

    ♪ ഡെത് റോൽ
    1. നാമം
    2. കൊല്ലപ്പെട്ടവരുടെ പട്ടിക
  6. Electoral rolls

    ♪ ഇലെക്റ്റർൽ റോൽസ്
    1. നാമം
    2. സമ്മതിദായകപ്പട്ടിക
  7. Get the ball rolling

    1. ഉപവാക്യം
    2. എന്തെങ്കിലും തുടങ്ങാൻ കാരണമാവുക
  8. Head will roll

    ♪ ഹെഡ് വിൽ റോൽ
    1. -
    2. തലതെറിക്കും
    3. കഠിനമായി ശിക്ഷിക്കപ്പെടും
  9. Heads will roll

    ♪ ഹെഡ്സ് വിൽ റോൽ
    1. ക്രിയ
    2. ചിലർ ഡിസ്മിസ് ചെയ്യപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുക
  10. Jam-roll

    1. -
    2. പഴസത്ത് ഉണക്കിപ്പരത്തിയത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക