-
To save up
♪ റ്റൂ സേവ് അപ്- ക്രിയ
-
പ്രത്യേകകാര്യത്തിനായി പണം ശേഖരിച്ചു വയ്ക്കുക
-
Save another face
♪ സേവ് അനതർ ഫേസ്- ക്രിയ
-
മറ്റൊരാൾക്ക് അവമതി സംഭവിക്കാതെ നോക്കുക
-
Save once face
♪ സേവ് വൻസ് ഫേസ്- ക്രിയ
-
മാനം രക്ഷിക്കുക
-
Save ones breath
♪ സേവ് വൻസ് ബ്രെത്- ക്രിയ
-
മിണ്ടാതിരിക്കുക
-
ശ്രദ്ധിക്കുകയില്ലെന്നു മനസ്സിലാക്കി സംസാരിക്കാതിരിക്കുക
-
Save ones face
♪ സേവ് വൻസ് ഫേസ്- ക്രിയ
-
അപമാനിതനാകാതെ കഴിച്ചുകൂട്ടുക
-
Save ones life
♪ സേവ് വൻസ് ലൈഫ്- ക്രിയ
-
ജീവൻ രക്ഷിക്കുക
-
Save ones skin
♪ സേവ് വൻസ് സ്കിൻ- ക്രിയ
-
അപകടത്തിൽനിന്നു രക്ഷപ്പെടുക
-
Save somenes neck
- ക്രിയ
-
തലയൂരുക
-
അപകടത്തിൽ നിന്ൻ രക്ഷപ്പെടുത്തുക
-
Save someones neck
- ക്രിയ
-
കുഴപ്പത്തിൽ ചാടാതെ രക്ഷിക്കുക
-
Save the situation
♪ സേവ് ത സിചൂേഷൻ- ക്രിയ
-
മഹാ പ്രയാസത്തിൽ നിന്നു രക്ഷാമാർഗ്ഗം കണ്ടെത്തുക
-
കുഴഞ്ഞ പ്രശ്നം പരിഹരിക്കുക