1. To scrape off

    ♪ റ്റൂ സ്ക്രേപ് ഓഫ്
    1. ക്രിയ
    2. ചുരണ്ടിക്കളയുക
  2. Scrape something off

    1. ഭാഷാശൈലി
    2. ഒരച്ചുകളയുക
  3. Scraped out

    ♪ സ്ക്രേപ്റ്റ് ഔറ്റ്
    1. വിശേഷണം
    2. പുറത്തെടുക്കപ്പെട്ട
  4. Coconut scrapes

    ♪ കോകനറ്റ് സ്ക്രേപ്സ്
    1. -
    2. ചിരവിയ നാളികേരച്ചീന്ത്
    3. ചിരവിയ തേങ്ങ
  5. Sky-scraping

    1. വിശേഷണം
    2. ആകാശം തൊടുന്ന
  6. Scraping

    ♪ സ്ക്രേപിങ്
    1. നാമം
    2. ചവർ
    3. കുപ്പ
    4. ചുരണ്ടിയ പൊടി
    5. അടിച്ചു വാരിയ ചപ്പ്
  7. Scraped

    ♪ സ്ക്രേപ്റ്റ്
    1. വിശേഷണം
    2. ചുരണ്ടിയ
    3. മിനുസപ്പെടുത്തിയ
  8. Scrape

    ♪ സ്ക്രേപ്
    1. ക്രിയ
    2. ചുരണ്ടുക
    3. ഉരസുക
    4. ചീവുക
    5. മിനുസപ്പെടുത്തുക
    6. കർക്കശസ്വരം പുറപ്പെടുവിക്കുക
    7. പരണ്ടുക
    8. ചൊറിയുക
    9. ചിരവുക
    10. ഘർഷണം ചെയ്യുക
    11. പരീക്ഷയിൽ ഉരുണ്ടു പിരണ്ടു പാസ്സാവുക
    12. കഷ്ടിച്ച് ഉപജീവനം നടത്തുക
    13. അനൈപുണ്യേന പ്രണമിക്കുക
    14. തൊലികളയുക
    15. ചീകുക
    16. ഉരച്ചു നീങ്ങുക
    17. ഉരസി തൊലിപോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക