-
To settle
♪ റ്റൂ സെറ്റൽ- ക്രിയ
-
തീർക്കുക
-
തീരുക
-
ഒതുങ്ങുക
-
To settle accounts
♪ റ്റൂ സെറ്റൽ അകൗൻറ്റ്സ്- ക്രിയ
-
കണക്കുനോക്കി വരവുചിലവുകൾ ശരിയാക്കുക
-
Wait until the dust has settled
♪ വേറ്റ് അൻറ്റിൽ ത ഡസ്റ്റ് ഹാസ് സെറ്റൽഡ്- ക്രിയ
-
ഒരു പ്രശ്നം ആറിത്തണുക്കുന്നതു വരെ മറ്റൊന്നും ചെയ്യാതെ കാത്തിരിക്കുക
-
Settle in
♪ സെറ്റൽ ഇൻ- ക്രിയ
-
പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക
-
Settle up
♪ സെറ്റൽ അപ്- ക്രിയ
-
പണമിടപാടുകൾ തീർക്കുക
-
Settle a score
- ക്രിയ
-
പകരം വീട്ടുക
-
Settle down
♪ സെറ്റൽ ഡൗൻ- ക്രിയ
-
ഒരിടത്തുസ്ഥിരവാസമാക്കുക
-
ഇരിപ്പുറപിപ്പുക്കുക
-
ഒരിടത്ത് താമസമുറപ്പിക്കുക
-
Settling down
♪ സെറ്റലിങ് ഡൗൻ- -
-
അമരൽ
- നാമം
-
മുഴുകൽ
-
Settled
♪ സെറ്റൽഡ്- വിശേഷണം
-
നിശ്ചിതമായ
-
നിർണ്ണീതമായ
-
ശാന്തമായ
-
സ്വസ്ഥമായ
-
ക്രമീകരിച്ച
- -
-
വ്യവസ്ഥതപ്പെടുത്തിതയ
- വിശേഷണം
-
പണി പൂർത്തിയായ
-
Settle
♪ സെറ്റൽ- ക്രിയ
-
ഉറയുക
-
ക്രമപ്പെടുത്തുക
-
തീർച്ചപ്പെടുത്തുക
- നാമം
-
പടി
- ക്രിയ
-
അടിയുക
-
താണുപോകുക
-
കടം വീട്ടുക
-
കുടിയിരുത്തുക
-
വസിക്കുക
- -
-
സ്ഥാപിക്കുക
- ക്രിയ
-
അടങ്ങുക
-
വിശ്രമിക്കുക
- നാമം
-
ആസനം
- ക്രിയ
-
കടംവീട്ടുക
- നാമം
-
ഇരിപ്പിടം
- ക്രിയ
-
ഇരുത്തുക
- -
-
സ്ഥിരപ്പെടുക
- ക്രിയ
-
കണക്കു തീർക്കുക
- -
-
ചാരുകട്ടിൽ
- ക്രിയ
-
സ്വസ്ഥമാക്കുക
-
ധാരണയിലെത്തുക
- നാമം
-
തളം
- ക്രിയ
-
വിരചിക്കുക
-
അധിവസിപ്പിക്കുക
-
കുടുംബം സ്ഥാപിക്കുക
-
ഒതുങ്ങുക
-
താഴേയടിയുക
-
അമരുക
-
സ്ഥിരതാമസമാക്കുക
-
കട്ടിയാവുക
- നാമം
-
തട്ട്
- ക്രിയ
-
ശാന്തമാകുക
-
കൂടുവയ്ക്കുക
-
പറഞ്ഞുതീർക്കുക
- നാമം
-
അടപ്പിനു മേലെ ഇരിക്കാവുന്ന തരം തടിപ്പെട്ടി
- -
-
തീരുമാനിക്കുകചാരുകട്ടിൽ
- നാമം
-
ഒരിനം ബഞ്ച്
- ക്രിയ
-
കൂടുവെയ്ക്കുക