-
To shake
♪ റ്റൂ ഷേക്- ക്രിയ
-
വിറക്കുക
-
Hand shaking
♪ ഹാൻഡ് ഷേകിങ്- -
-
രണ്ടു വ്യത്യസ്ത യൂണിറ്റുകൾ തമ്മിൽ ആശയങ്ങളുടെ വിനിമയത്തിനായി ബന്ധിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യേകതരം നിഗ്നൽ
-
Milk-shake
- നാമം
-
സുഗന്ധിത പാൽപാനീയം
-
No great shakes
♪ നോ ഗ്രേറ്റ് ഷേക്സ്- വിശേഷണം
-
വലിയ വൈദഗ്ദ്ധ്യമില്ലാത്ത
-
അത്ര നല്ലതല്ലാത്ത
-
Shake a leg
- ക്രിയ
-
നൃത്തംവയ്ക്കുക
-
Shake down
♪ ഷേക് ഡൗൻ- ക്രിയ
-
പരീക്ഷിക്കുക
- നാമം
-
തൽക്കാല കിടക്ക
- ക്രിയ
-
കുലുക്കിവീഴ്ത്തുക
-
കുടഞ്ഞുവീഴ്ത്തുക
-
പണം പിടുങ്ങുക
-
Shake hands
♪ ഷേക് ഹാൻഡ്സ്- ക്രിയ
-
ഹസ്തദാനം ചെയ്യുക
-
Shake off
♪ ഷേക് ഓഫ്- ക്രിയ
-
കുടഞ്ഞു കളയുക
-
Shake ones head
♪ ഷേക് വൻസ് ഹെഡ്- ക്രിയ
-
നിഷേധാർത്ഥത്തിൽ തലയാട്ടുക
-
Shake out
♪ ഷേക് ഔറ്റ്- ക്രിയ
-
തട്ടിക്കുടയുക