1. To shine

    ♪ റ്റൂ ഷൈൻ
    1. ക്രിയ
    2. തിളങ്ങുക
  2. Come rain , come shine

    1. -
    2. എന്ത് സംഭവിച്ചാലും
  3. Make hay while the sun shines

    ♪ മേക് ഹേ വൈൽ ത സൻ ഷൈൻസ്
    1. ക്രിയ
    2. കിട്ടിയ സന്ദർഭം വേണ്ടപോലെ ഉപയോഗിക്കുക
  4. Rain or shine

    ♪ റേൻ ഓർ ഷൈൻ
    1. -
    2. മഴ പെയ്താലും ഇല്ലെങ്കിലും
  5. Shine with reflected light

    ♪ ഷൈൻ വിത് റഫ്ലെക്റ്റഡ് ലൈറ്റ്
    1. ക്രിയ
    2. മറ്റൊന്നിന്റെ പ്രകാശത്താൽ മാത്രം ദൃശ്യമാകുക
  6. Causing to shine

    ♪ കാസിങ് റ്റൂ ഷൈൻ
    1. ക്രിയ
    2. തിളങ്ങാനിടയാക്കുക
  7. Shoe-shine

    1. ക്രിയ
    2. ചെരിപ്പു പോളിഷ് ചെയ്യുക
    1. നാമം
    2. മറ്റൊരു കാര്യം
    3. പോളിഷ് ചെയ്യുന്നവൻ
  8. Take a shine to

    1. ക്രിയ
    2. ഭ്രമമുണ്ടാവുക
  9. To shine forth

    ♪ റ്റൂ ഷൈൻ ഫോർത്
    1. ക്രിയ
    2. തിളങ്ങുക
    1. വിശേഷണം
    2. തിളങ്ങുന്ന
  10. Shines

    ♪ ഷൈൻസ്
    1. വിശേഷണം
    2. തിളങ്ങുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക