1. To shoot out

    1. ക്രിയ
    2. പുറത്തേക്ക് തെറിക്കുക
  2. Edible pot-herb with deep-red shoots

    1. നാമം
    2. ചില്ലീശാകം
  3. Rice shoot

    1. നാമം
    2. കതിര് കുല
  4. Shoot ahead

    ♪ ഷൂറ്റ് അഹെഡ്
    1. ക്രിയ
    2. മതത്സരത്തിൽ മുന്നിലെത്തുക
  5. Shoot borer

    ♪ ഷൂറ്റ് ബോറർ
    1. നാമം
    2. തണ്ടുതുരപ്പൻ എന്നറിയപ്പെടുന്ന പുഴു
  6. Shoot down

    ♪ ഷൂറ്റ് ഡൗൻ
    1. ക്രിയ
    2. വെടിവച്ചു വീഴ്ത്തുക
    3. വെടിവച്ചു കൊല്ലുക
  7. Shoot to stardom

    ♪ ഷൂറ്റ് റ്റൂ സ്റ്റാർഡമ്
    1. ക്രിയ
    2. വളരെപ്പെട്ടെന്ൻ പ്രശസ്തനായ താരമാവുക
  8. Shoot up

    ♪ ഷൂറ്റ് അപ്
    1. ക്രിയ
    2. എഴുന്നേൽക്കുക
    3. പെട്ടെന്നുയരുക
    4. പെട്ടെന്ൻ വർദ്ധിക്കുക
  9. Shoot-out

    1. നാമം
    2. തോക്കുകൾ ഉപയോഗിച്ചുള്ള പോരാട്ടം
  10. Trouble shoot

    ♪ റ്റ്റബൽ ഷൂറ്റ്
    1. ക്രിയ
    2. കമ്പ്യൂട്ടർ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉള്ള തെറ്റുകൾ കണ്ടുപിടിച്ച് പരിഹാരനടപടി നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക