-
To spring up
♪ റ്റൂ സ്പ്രിങ് അപ്- ക്രിയ
-
ഉറവെടുക്കുക
-
Head-spring
- നാമം
-
അരുവിയുടെ ഉത്പത്തിസ്ഥാനം ത
-
Hot spring
♪ ഹാറ്റ് സ്പ്രിങ്- നാമം
-
ചൂടു നീരുറവ
-
Hot springs
♪ ഹാറ്റ് സ്പ്രിങ്സ്- നാമം
-
ചൂടുറവകൾ
-
If winter comes, can spring be far behind
- ഭാഷാശൈലി
-
ശീതകാലം വരുമ്പോൾ പുറകെ വസന്തകാലവും ഉണ്ടാകും
-
Off spring's
♪ ഓഫ് സ്പ്രിങ്സ്- നാമം
-
സന്താനം
- -
-
വസന്തത്തിന്റെ
-
Salt spring
♪ സോൽറ്റ് സ്പ്രിങ്- -
-
ഉപ്പുറവ
-
Spring balance
♪ സ്പ്രിങ് ബാലൻസ്- -
-
വില്ലുതുലാസ്
-
Spring board
♪ സ്പ്രിങ് ബോർഡ്- നാമം
-
ഉത്ഭവസ്ഥാനം
-
വിൽവളവിൽ വലിഞ്ഞു ചുരുങ്ങുന്ന പലക
-
ഉദ്യമത്തിനോ പ്രവർത്തനത്തിനോ ഉള്ള പ്രരകം
-
ജലത്തിലേക്കു കുതിച്ചുചാടുവാനുള്ള വഴക്കമുള്ള പലക
-
Spring bok
♪ സ്പ്രിങ് ബാക്- നാമം
-
കലമാൻ
-
ഒരു ദക്ഷിണാഫ്രിക്കൻ കളിക്കാരൻ