1. To squander

    ♪ റ്റൂ സ്ക്വാൻഡർ
    1. ക്രിയ
    2. ധൂർത്തടിക്കുക
  2. Squander

    ♪ സ്ക്വാൻഡർ
    1. ക്രിയ
    2. ധൂർത്തടിക്കുക
    3. വിതറുക
    4. സമയം പാഴാക്കുക
    5. ദുർവ്യയം ചെയ്യുക
    6. പാഴ്ച്ചെലവുചെയ്യുക
  3. Squandered

    ♪ സ്ക്വാൻഡർഡ്
    1. വിശേഷണം
    2. ധൂർത്തടിക്കപ്പെട്ട
  4. Squanderer

    1. നാമം
    2. ധൂർത്തൻ
    3. നഷ്ടക്കാരൻ
  5. Squandering

    ♪ സ്ക്വാൻഡറിങ്
    1. വിശേഷണം
    2. ധൂർത്തടിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക