1. To squeeze

    ♪ റ്റൂ സ്ക്വീസ്
    1. ക്രിയ
    2. പിഴിയുക
  2. Squeeze out

    ♪ സ്ക്വീസ് ഔറ്റ്
    1. ക്രിയ
    2. ഞെക്കിപ്പിഴിയുക
    3. ബലപ്രയോഗത്താൽ പുറത്തെടുക്കുക
  3. Squeeze

    ♪ സ്ക്വീസ്
    1. ക്രിയ
    2. പീഡിപ്പിക്കുക
    3. ഞെക്കുക
    4. ഞെരുക്കുക
    5. അമർത്തുക
    1. നാമം
    2. നിർബന്ധം
    1. ക്രിയ
    2. കൊള്ളയടിക്കുക
    3. അപഹരിക്കുക
    4. ഞെങ്ങുക
    5. പിഴിയുക
    6. ഞെക്കിപ്പിഴിയുക
    7. കശുക്കുക
    8. ഗാഢാശ്ലേഷം ചെയ്യുക
    9. ബലാൽക്കാരേണ ഗ്രഹിക്കുക
    10. നിഷകർഷിക്കുക
    11. ഭാരപ്പെടുത്തുക
    1. നാമം
    2. ഞെരുക്കം ചോർത്തിയെടുത്ത ധനം
    3. ഞെക്കിപ്പിഴിഞ്ഞെടുത്ത വസ്തു
    1. -
    2. ഞെരുക്കം
    3. ഗാഢാലിംഗനം
    4. പിഴിയുകഅമർത്തൽ
  4. Squeezed

    ♪ സ്ക്വീസ്ഡ്
    1. ക്രിയ
    2. ഞെരിക്കപ്പെടുക
  5. Squeezing

    ♪ സ്ക്വീസിങ്
    1. ക്രിയ
    2. പീഡിപ്പിക്കൽ
    1. വിശേഷണം
    2. ഭാരപ്പെടുത്തുന്നതായ
    3. അപഹരിക്കുന്നതായ
    4. അമർത്തുന്നതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക