1. To steer

    ♪ റ്റൂ സ്റ്റിർ
    1. ക്രിയ
    2. ഓടിക്കുക
  2. Steer clear of

    ♪ സ്റ്റിർ ക്ലിർ ഓഫ്
    1. ക്രിയ
    2. അപകടം ഒഴിവാക്കി ഗതിനിയന്ത്രിക്കുക
  3. Steering committee

    ♪ സ്റ്റിറിങ് കമിറ്റി
    1. -
    2. എന്തെല്ലാം പര്യാലോചനയ്ക്കെടുക്കണമെന്നു നിശ്ചയിക്കുന്ന കമ്മിറ്റി
    3. വിഷയനിർണ്ണയക്കമ്മിറ്റി
    1. നാമം
    2. നയിക്കുന്ന സമിതി
  4. Steering wheel

    ♪ സ്റ്റിറിങ് വീൽ
    1. നാമം
    2. സ്റ്റിയറിങ്വളയം
  5. Steer

    ♪ സ്റ്റിർ
    1. ക്രിയ
    2. ഭരിക്കുക
    3. വാഹനം ഓടിക്കുക
    4. വഴികാട്ടുക
    1. നാമം
    2. തിരിയുക
    3. കാള
    1. ക്രിയ
    2. കപ്പലോടിക്കുക
    1. നാമം
    2. കാളക്കുട്ടി
    1. ക്രിയ
    2. ചുക്കാൻപടിക്കുക
    3. കപ്പലോ തോണിയോ നയിക്കുക
    4. ഗതി നിയന്ത്രിക്കുക
    5. മാർഗ്ഗദർശനം നൽകുക
    1. നാമം
    2. മൂരി
    1. ക്രിയ
    2. ചുക്കാൻ തിരിക്കുക
    3. ചുക്കാൻ പിടിക്കുക
    1. നാമം
    2. ഇളംകാള
    3. കാളക്കന്ന്
    4. വരിയുടച്ച മൂരിചൂക്കാൻ പിടിക്കുക
    5. ഒരു ദിശയിലേക്കു തിരിയുക
  6. Steering

    ♪ സ്റ്റിറിങ്
    1. നാമം
    2. ഗതിനിയന്ത്രണം
    1. ക്രിയ
    2. നിയന്ത്രിക്കൽ
    3. ചുക്കാൻപിടിക്കൽ
    1. നാമം
    2. വണ്ടിയുടെ ചുക്കാൻപിടിക്കുന്നതിനുള്ള ഉപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക