-
To strike
♪ റ്റൂ സ്റ്റ്റൈക്- ക്രിയ
-
അടിക്കുക
-
Hunger strike
♪ ഹങ്ഗർ സ്റ്റ്റൈക്- നാമം
-
നിരാഹാരവ്രതം
- -
-
ഉപവാസയജ്ഞം
- നാമം
-
നിരാഹാര സത്യാഗ്രഹം
-
Lightning strike
♪ ലൈറ്റ്നിങ് സ്റ്റ്റൈക്- ക്രിയ
-
മുന്നറിയിപ്പില്ലാതെ പെട്ടെന്ൻ ജോലി നിർത്തിവെക്കുക
-
Sit down strike
♪ സിറ്റ് ഡൗൻ സ്റ്റ്റൈക്- നാമം
-
കുത്തിയിരിപ്പുസത്യാഗ്രഹം
-
Stay-in strike
- നാമം
-
കുത്തിയിരിപ്പുസത്യാഗ്രഹം
-
Strike a chord
- ഉപവാക്യം
-
പ്രതികരണം ഉണർത്തുക
-
Strike a light
- ക്രിയ
-
തീപ്പെട്ടിയുരയ്ക്കുക
- നാമം
-
അറപ്പു പ്രകടിപ്പിക്കൽ
-
Strike an attitude
♪ സ്റ്റ്റൈക് ആൻ ആറ്ററ്റൂഡ്- ക്രിയ
-
നാടകീയഭാവം കൈക്കൊള്ളുക
-
Strike back
♪ സ്റ്റ്റൈക് ബാക്- ക്രിയ
-
തിരിച്ചടി നടത്തുക
-
പ്രത്യാക്രമണം നടത്തുക
-
Strike breaker
♪ സ്റ്റ്റൈക് ബ്രേകർ- നാമം
-
കരിങ്കാലി
-
പണിമുടക്കു പരാജയപ്പെടുത്താനായി കൊണ്ടുവരുന്ന തൊഴിലാളി
-
പണിമുടക്കാത്തയാൾ
-
പണിമുടക്കുസമയത്ത് ജോലിചെയ്യുന്ന ആൾ