-
To supervise
♪ റ്റൂ സൂപർവൈസ്- ക്രിയ
-
മേൽനോട്ടംവഹിക്കുക
-
Supervise
♪ സൂപർവൈസ്- ക്രിയ
-
പരിശോധിക്കുക
-
പര്യവേക്ഷിക്കുക
-
മേൽനോട്ടം നടത്തുക
-
പരിശോധന നടത്തി ഭരിക്കുക
-
Supervision
♪ സൂപർവിഷൻ- നാമം
-
പരിശോധന
-
മേലന്വേഷണം
-
മേൽനോട്ടം
-
പര്യവേക്ഷണം