-
To suppress
♪ റ്റൂ സപ്രെസ്- ക്രിയ
-
അടിച്ചമർത്തുക
-
അമർത്തുക
-
Zero suppression
♪ സിറോ സപ്രെഷൻ- നാമം
-
അച്ചടിക്കുമ്പോൾ സംഖ്യകളിലെ അനാവശ്യ പൂജ്യത്തെ ഒഴിവാക്കുന്ന പ്രക്രിയ
-
Suppressed
♪ സപ്രെസ്റ്റ്- വിശേഷണം
-
അടിച്ചമർത്തിയ
-
Suppressible
- വിശേഷണം
-
ഒളിച്ചുവയ്ക്കുന്നതായ
-
Suppress
♪ സപ്രെസ്- ക്രിയ
-
അടിച്ചമർത്തുക
-
ഞെരുക്കുക
-
അമർത്തുക
-
ശമിപ്പിക്കുക
-
നിരോധിക്കുക
-
നിഗ്രഹിക്കുക
-
വസ്തുത ഒളിച്ചുവയ്ക്കുക
-
യാഥാർത്ഥ്യം മൂടിവയ്ക്കുക
-
അമർച്ചചെയ്യുക
-
അടക്കിവെക്കുക
-
അടക്കിവയ്ക്കുക
-
പരസ്യമാക്കാതെ ഒളിച്ചുവക്കുക
-
Suppression
♪ സപ്രെഷൻ- നാമം
-
നിരോധം
-
നിയന്ത്രണം
-
അടക്കം
-
പരാഭവം
-
അടിച്ചമർത്തൽ
-
സംയമനം
-
നിഗ്രഹം
-
ഗോപാനം
- -
-
ഒളിക്കൽ
-
മറയ്ക്കൽ
-
Suppressive
- വിശേഷണം
-
നിഗ്രഹമായ
-
നിയന്ത്രപരമായ
-
Suppressing
♪ സപ്രെസിങ്- നാമം
-
അടിച്ചമർത്തൽ
- ക്രിയ
-
മറച്ചുവെക്കൽ
-
Suppressant
♪ സപ്രെസൻറ്റ്- നാമം
-
അമർത്തിവയ്ക്കപ്പെട്ടത്
-
അമർത്തിവെയ്ക്കപ്പെട്ടത്
-
അമർച്ചചെയ്യപ്പെട്ടത്