- verb (ക്രിയ)
ഒരാളുടെ കാര്യങ്ങൾനോക്കിനടത്തുക
- phrase (പ്രയോഗം)
ചെറിയ ചെലവുകളിൽ നിയന്ത്രണം പാലിക്കുക
- phrasal verb (പ്രയോഗം)
തന്റെ ജീവിതാവശ്യങ്ങൾക്കു വേണ്ടതു താൻ തന്നെ സമ്പാദിക്കുക, സ്വന്തംകാര്യം തന്നത്താൻ നോക്കുക, സ്വയം സൂക്ഷിക്കുക, തന്നത്താൻ തേടി ഉപജീവനം കഴിക്കുക, സ്വരക്ഷനോക്കുക
കഴിവിന്റെ പരമാവധി സ്വന്തം കാര്യം താൻതന്നെ നോക്കുക, കഴിവനുസരിച്ചു കാര്യം നിർവ്വഹിക്കുക, വിജയകരമായി നേരിടുക, വിജയം കെെവരിക്കുക, നന്നായി കാര്യം നടത്തുക
- phrasal verb (പ്രയോഗം)
സംരക്ഷിക്കുക, നോക്കിരക്ഷിക്കുക, പേണുക, പോറ്റുക, പരിപാലിക്കുക
ഉദ്യമം സമാരംഭിക്കുക, ചെയ്യാൻതുടങ്ങുക, ഏർപ്പെടുക, വ്യാപൃതമാവുക, ഇറങ്ങിത്തിരിക്കുക
തീർക്കുക, പൂർണ്ണമാക്കുക, കെെകാര്യം ചെയ്യുക, ഒഴിക്കുക, ഒഴിവാക്കുക
തരണം ചെയ്യുക, കീഴടക്കുക, കീഴ്പ്പെടുത്തുക, ചാടിക്കടക്കുക, ഉത്തരം കണ്ടെത്തുക
പരിപാലിക്കുക, നോക്കുക, സംരക്ഷിക്കുക, ശ്രദ്ധയോടെ പരിപാലിക്കുക, പാലിക്കുക
- verb (ക്രിയ)
ദത്തെടുക്കുക, ദത്താക്കുക, പുത്രീകരിക്കുക, സ്വന്തം കുട്ടിയപ്പേലെ വളർത്തുക, വളർത്തുപുത്രനായോ പുത്രിയായോ സ്വീകരിക്കുക
വളർത്തുക, പരിപോഷിപ്പിക്കുക, പോഷിപ്പിക്കുക, വക്ഷിക്കുക, ശ്രദ്ധചെലുത്തുക
വളർത്തുക, രക്ഷിക്കുക, പോറ്റുക, പരിപാലിക്കുക, ഊട്ടി വളർത്തുക
കെെകാര്യം ചെയ്യുക, നടപടിക്കു വിധേയമാക്കുക, വേണ്ട നടപടികൾ എടുക്കുക, വേണ്ടതുചെ യ്ക, ഇനം തിരിക്കുക
ഇടപെടുക, ഇടപാടു നടത്തുക, കെെകാര്യം ചെയ്യുക, നേരിടുക, നിയന്ത്രണത്തിൽ കൊണ്ടുവരുക
- phrase (പ്രയോഗം)
ഓർമ്മിക്കുക, ചെയ്യാൻ ഓർമ്മിക്കുക, ഓർമ്മയിൽനിന്നു വിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക, ചെയ്യാൻ മറക്കാതിരിക്കുക, ഉറപ്പുവരുത്തുക
- verb (ക്രിയ)
സംരക്ഷിക്കുക, നല്ലരീതിയിൽ നിലനിർത്തുക, അറ്റകുറ്റം തീർക്കുക, കുറതീർക്കുക, കേടുപാടുപോക്കി സൂക്ഷിക്കുക