1. To the life

    ♪ റ്റൂ ത ലൈഫ്
    1. വിശേഷണം
    2. മൂലവസ്തുവിനെ പ്പോലെതന്നെയുള്ള
  2. A dogs life

    1. ഉപവാക്യം
    2. ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതം
  3. Future life

    ♪ ഫ്യൂചർ ലൈഫ്
    1. നാമം
    2. മരണാനന്തര ജീവിതം
    3. ഭാവിജീവിതം
    4. ഭാവി
    5. വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും മാറിമാറി വരുവാൻ പോകുന്ന അവസ്ഥ
    6. ഭാവികാലം
  4. A regular life

    1. നാമം
    2. ചിട്ടപ്പെടുത്തിയ ജീവിതം
  5. A herb conceived as being capable of bringing the dead to life

    1. നാമം
    2. സഞ്ജീവനി
  6. Attempt on the life of

    ♪ അറ്റെമ്പ്റ്റ് ആൻ ത ലൈഫ് ഓഫ്
    1. നാമം
    2. യത്നം
    3. ഉദ്യമം
    4. സമാരംഭം
    5. പരീക്ഷണം
    6. ശ്രമം
    1. ക്രിയ
    2. കൊല്ലാൻ ശ്രമിക്കുക
    1. നാമം
    2. അക്രമം
  7. Cat and dog life

    ♪ കാറ്റ് ആൻഡ് ഡോഗ് ലൈഫ്
    1. നാമം
    2. എപ്പോഴും വഴക്കടിച്ചുകൊണ്ടുള്ള ജീവിതം
  8. Come to life

    ♪ കമ് റ്റൂ ലൈഫ്
    1. ക്രിയ
    2. ബോധം വീണ്ടു കിട്ടുക
    3. അബോധാവസ്ഥയിൽനിന്നോ നിഷ്ക്രിയത്വത്തിൽനിന്നോ പുറത്തുവരിക
  9. Double life

    ♪ ഡബൽ ലൈഫ്
    1. നാമം
    2. ഒരാൾതന്നെ രണ്ടു വ്യക്തികളെന്ന പോലെ ജീവിക്കൽ
    3. ഇരട്ടജീവിതം
  10. Down hill of life

    ♪ ഡൗൻ ഹിൽ ഓഫ് ലൈഫ്
    1. നാമം
    2. ജീവതത്തിന്റെ രണ്ടാം പകുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക